Saturday, September 26, 2026

Latest Post

അനുശോചിച്ചു

അനുശോചിച്ചു.മലമ്പുഴ: എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റ് മുൻ കാല ജനറൽ സെക്രട്ടറിയും വിഘ്നേഷ് ഡ്രൈവിങ്ങ് സ്കൂൾ ഉടമയുമായിരുന്ന മനയ്ക്കൽ കാട്: സി.ഗംഗാധരൻ്റെ നിര്യാണത്തിൽ എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റ് അനുയോചനം...

പണി തീരും മുമ്പേ  പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാസ

പണി തീരും മുമ്പേ പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാസ

പണി തീരും മുമ്പേ പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാ പാലക്കാട്‌.വ​ട​ക്ക​ഞ്ചേ​രി .മ ആ​റു​വ​രി ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം...

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം’: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം’: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

'ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം': ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് ഇന്ന് (ജൂൺ 11,വെള്ളി) പാലക്കാട്:ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ...

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി പാലക്കാട്‌.കൊല്ലങ്കോട്പ്രണയിനിയെ യുവാവ് സ്വന്തം വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍പോലുമറിയാതെ 10 വര്‍ഷം സംരക്ഷിച്ചത്...

എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

ഇന്ന് 1312 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1312 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1677 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 10) 1312 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി...

കെ.എസ്.ഇ.ബി രണ്ട് മാസത്തിലൊരിക്കൽ ബിൽ: ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ

പരാതി നൽകി.നെന്മാറ -കെ.എസ്.ഇ.ബി രണ്ട് മാസത്തിലൊരിക്കൽ ബിൽ ആക്കിയതിന് പിന്നിൽ ബോർഡ് ഉപഭോക്താക്കളെ ചൂഷണം ചെയുന്നതായി ആരോപിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക ജനതാദൾ എസ് ജില്ലാ...

ബോധവൽക്കരണ ക്ലാസ് ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു.

ബോധവൽക്കരണ ക്ലാസ് ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു.

ബോധവൽക്കരണ ക്ലാസ് ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു.പാലക്കാട്:വിദ്യാർത്ഥികൾക്കുള്ള ആശങ്ക അകറ്റാൻ ഓൺലൈൻ പഠനരീതിയെക്കുറിച്ചു കേരള കോൺഗ്രസ്‌ എം സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌...

മംഗലംഡാമിൽ നിന്നും വെള്ളം തുറന്നു

മംഗലംഡാമിൽ നിന്നും വെള്ളം തുറന്നു

വിട്ടു.മംഗലംഡാം: കൃഷിപണികൾക്കായി മംഗലംഡാമിൽ നിന്നും കനാലുകളിലേക്ക് വെള്ളം തുറന്നു.പത്ത് സെൻ്റിമീറ്ററിലാണ് കനാൽ ഷട്ടർ തുറന്നിട്ടുള്ളത്. ഞാറ്റടി ഒരുക്കാൻ വെള്ളമില്ലെന്ന കർഷകരുടെ ആവശ്യം പരിഗണിച്ചാണ് കനാലിലേക്ക് വെള്ളം വിട്ടിട്ടുള്ളത്.കഴിഞ്ഞ...

നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

ആറു ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

വടക്കഞ്ചേരി : വിൽപ്പനക്കായി കരുതിയ ആറ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ.മുടപ്പല്ലൂർ ചക്കാന്തറ കണ്ണത്ത് വീട്ടിൽ വിജയൻ നായരുടെ മകൻ വിനോദ് കുമാർ (42) ആണ്  ആറ്...

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?സുദേവൻ നെന്മാറനെന്മാറ∙ പഞ്ചായത്ത് കല്യാണ മണ്ഡപവും തിയേറ്റർ കെട്ടിടം നിർമാണവും തിരഞ്ഞെടുപ്പിൽ കുടുങ്ങി കിടക്കുകയാണ്. കെ. ബാബു എംഎൽഎ യുടെ...

വൈശാഖിന് മാധ്യമ അവാർഡ്

വൈശാഖിന് മാധ്യമ അവാർഡ്

ജെ.വൈശാഖിന് മാധ്യമ അവാർഡ്പാലക്കാട്: സായാഹ്നം പത്രത്തിൻ്റെ മുൻ കാല ഫോട്ടോഗ്രാഫറും റിപ്പോർട്ടറുമായിരുന്ന ജെ.വൈശാഖിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച ടി.വി ക്യാമറമാനുള്ള മാധ്യമ അവാർഡു ലഭിച്ചു. പൗരത്വ ഭേദഗതിയുമായി...

കീർത്തി കലാ കായിക കേന്ദ്ര  പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്തിന് നൽകി

കീർത്തി കലാ കായിക കേന്ദ്ര പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്തിന് നൽകി

പല്ലശ്ശന പുത്തൻകാവ് കീർത്തി കല കായിക കേന്ദ്ര പഞ്ചായത്തിന്റെ ഡി സി സിയേലേക്ക് പി പി ഈ കിറ്റുകൾ, എൻ 95 മാസ്കുകൾ, സർജിക്കൽ മാസ്‌ക്കുകൾ എന്നിവ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

മണ്ണാർക്കാട് : അലനല്ലൂർ ഗ്രാമപഞ്ചായത്ത് സിഎച്ച്‌സിയില്‍കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില സായാഹ്ന ഒപി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രാമ പഞ്ചായത്ത് പൂര്‍ത്തിയാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത് മണ്ണാർക്കാട് : അലനല്ലൂർ ഗ്രാമപഞ്ചായത്ത് സിഎച്ച്‌സിയില്‍കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില സായാഹ്ന ഒപി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രാമ പഞ്ചായത്ത്...

കൊടകര കേസിൽ  പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

കൊടകര കേസിൽ പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

കൊടകര കേസിൽ കേരള പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ് കൊടകര കവർച്ചാക്കേസിൽ കേരള പോലീസ് ആടിനെ പട്ടിയാക്കുന്ന സ്ഥിതിവിശേഷമാണ് എന്ന ബിജെപി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ്...

കനാലിലെ കുറ്റിക്കാടും തടയണയും വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമാവുന്നു.

കനാലിലെ കുറ്റിക്കാടും തടയണയും വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമാവുന്നു.

മലമ്പുഴ: മഴയുടെ ലഭ്യത കുറഞ്ഞതിനാൽ കർഷകരുടെ ആവശ്യപ്രകാരം അടിയന്തിരമായി ഇന്ന് കനാൽ വെള്ളം തുറന്നു വിട്ടെങ്കിലും കനാലിലെ കുറ്റിചെടികളും അവയിൽ തടഞ്ഞു നിൽക്കുന്ന മാലിന്യങ്ങൾക്കും പുറമെ ചില...

Page 416 of 649 1 … 415 416 417 … 649