Saturday, June 15, 2024

Latest Post

മംഗലം പാലം പണിക്ക് ഒച്ചിൻ്റെ വേഗതയെന്ന് നാട്ടുകാർ

മംഗലം പാലം പണിക്ക് ഒച്ചിൻ്റെ വേഗതയെന്ന് നാട്ടുകാർ

മംഗലം: മംഗലത്തെ പാലം പണി തുടങ്ങിയിട്ട് അഞ്ചു മാസമായെങ്കിലും ഒച്ചിൻ്റെ വേഗതയേ ഉള്ളുവെന്ന് പ്രദേശത്തുകാർ പറഞ്ഞു. മഴക്കാലത്തിനു മുന്നേ തന്നെ പണി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുപറഞ്ഞെങ്കിലും തൊഴിലാളികൾ...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

വാക്സിൻ ക്ഷാമം രൂക്ഷം:മോയൻസ് സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ വാക്ക് തർക്കവും സംഘർഷവും

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: വാക്സിനേഷൻ കേന്ദ്രത്തില്‍ അനുഭവപ്പെട്ട തിക്കും തിരക്കും വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് എവിടേയും ജനങ്ങൾ അകലം പാലിക്കുന്നില്ല പാലക്കാട്: കോവിഡ് വാക്സിൻ ക്ഷാമം...

കൗൺസിലർ വിപിന്റെ പ്രതിഷേധം ഫലം കണ്ടു

കൗൺസിലർ വിപിന്റെ പ്രതിഷേധം ഫലം കണ്ടു

പ റോഡിലെ കുഴിയിൽ ഇറങ്ങിനിന്നുള്ള വാർഡ് കൗൺസിലറുടെ വേറിട്ട പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. സൗഹൃദം റോഡ് പ്രദേശത്ത് റോഡിന് താഴെയുള്ള കനാലിലെ മാലിന്യം നീക്കം ചെയ്യാനായി...

ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: അ​ണ​ക്ക​പ്പാ​റ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മു​ട​പ്പ​ല്ലൂ​ർ പ​ങ്ക​ജ ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശം പാ​ക്കാ​ട് മ​ണി​യു​ടെ മ​ക​ൻ അ​നീ​ഷ് (36) ആ​ണ് മ​രി​ച്ച​ത്....

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

കണ്ടെയ്‌ൻമെന്റ്‌ സോൺ കൂടുതൽ പാലക്കാട്‌ നഗരസഭയിൽ

പാലക്കാട്‌കോവിഡ്‌ രണ്ടാംവരവ്‌ തീവ്രമായിരിക്കെ ജില്ലയിലെ 34 പഞ്ചായത്തിലും നാല്‌ നഗരസഭകളിലുമായി 97 കണ്ടെയ്‌ൻമെന്റ്‌ സോണുകൾ‌. കൂടാതെ പൂക്കോട്ടുകാവ്‌ പഞ്ചായത്തിലെ പരിയാനംപറ്റ വില്ലേജ്‌ ഓഫീസുമുതൽ ക്ഷേത്രം വരെയുള്ള പ്രദേശത്തെ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

ഗതാഗതനിയന്ത്രണം ഇന്ന് മുതല്‍

ഗതാഗത നിരോധനം 22 മുതല്‍ഇട്ടക്കടവ്- വണ്ടുന്തറ, പ്രഭാപുരം-കരിങ്ങനാട് റോഡുകളുടെ ടാറിങ് നടക്കുന്നതിനാല്‍ ഏപ്രില്‍ 22 മുതല്‍ 20 ദിവസത്തേക്ക് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി  പൊതുമരാമത്ത് വകുപ്പ്...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ   ഭാരവാഹികളുടെ യോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ ഭാരവാഹികളുടെ യോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ നിയോജകമണ്ഡലം യൂണിറ്റുകളിലെഭാരവാഹികളുടെ യോഗംജില്ലാ രക്ഷാധികാരി  ജോബി. വി. ചുങ്കത്ത് ഉൽഘാടനം ചെയ്യുന്നു.------------------------------------------------------------------------------------------------ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...

ഭൗമദിനത്തിൽ നക്ഷത്ര വനമൊരുക്കി ജില്ലാ ജയിൽ

ഭൗമദിനത്തിൽ നക്ഷത്ര വനമൊരുക്കി ജില്ലാ ജയിൽ ...മലമ്പുഴ.. ഭൗമദിനമായ ഏപ്രിൽ 22 ന് ജില്ല ജയിലിൽ നക്ഷത്ര വനം ഒരുക്കുന്നു.അടക്കാ പുത്തൂർ " സംസ്കൃതി " .....

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

ജില്ലാ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ താഴെ പറയും പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു. 1. സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്. ആശുപത്രി സന്ദര്‍ശനം...

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്ററുകൾ സജ്ജം

ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ സജ്ജംരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്

പാലക്കാട് ജില്ലയില്‍ ഇന്ന് 1109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 175 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 20) 1109 പേര്‍ക്ക് കോവിഡ് 19...

മലമ്പുഴ-ചെറാട് റോഡ്  ചെളിക്കുളമായി

മലമ്പുഴ-ചെറാട് റോഡ് ചെളിക്കുളമായി

റോഡ് ചെളിക്കുളമായി.മലമ്പുഴ: കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മലമ്പുഴ-ചെറാട് റോഡ് ചെളിയും വെള്ളവും നിറഞ്ഞ് സഞ്ചാരയോഗുമല്ലാതായി. ടാറിട്ട റോഡ് കുത്തി പൊളിച്ച് വാട്ടർ അതോറട്ടി പൈപ്പ് ഇട്ടപ്പോഴാണ്...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ കഴിയൂ. 48 മണിക്കൂറിനു മുമ്പ് ലഭിച്ച കോവിഡ്...

ജനകീയ  മത്സ്യക്കൃഷി വിളവെടുപ്പ്

ജനകീയ മത്സ്യക്കൃഷി വിളവെടുപ്പ്

☝🏿 ഇന്നത്തെ വിളവെടുപ്പ്മത്സ്യക്കൃഷി വിളവെടുപ്പ്ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ വിശാലകർപ്പ് കൃഷി വിഭാഗത്തിലെ മാനാം കുളമ്പ് സുരേഷിൻ്റെ ആച്ചരിക്കാട് കുളത്തിലെ മത്സ്യക്കൃഷി വിളവെടുപ്പ് പി കെ...

കോവിഡ് രൂക്ഷമാകുമ്പോഴും നഗരഹൃദയത്തിൽ മാലിന്യകൂമ്പാരം.

കോവിഡ് രൂക്ഷമാകുമ്പോഴും നഗരഹൃദയത്തിൽ മാലിന്യകൂമ്പാരം.

ജോസ് ചാലക്കൽ -പാലക്കാട്: അതീരൂക്ഷമായി കോവിഡ് രണ്ടാവരവും ശക്തമാകുമ്പോഴും നഗരഹൃദയഭാഗമായ 'പാലക്കാട് - ഒലവക്കോട് പ്രധാന റോഡിൻ്റെ മേൽപാലത്തിനരികെ മാലിന്യ നിക്ഷേപം തകർതി. ദുർഗന്ധം മൂലം അതിലൂടെ...

ടോൾ ബൂത്തുകൾ നോക്കുകുത്തികളായി

ടോൾ ബൂത്തുകൾ നോക്കുകുത്തികളായി

. പാലക്കാട്: ടൗണിലും മലമ്പുഴയിലൂമായി മൂന്ന് ടോൾ ബൂത്തകൾ നോക്കുകുത്തികളായി നിൽക്കുന്നു. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടേയും മദ്യപൻമാരുടേയും ശല്യം രൂക്ഷം' ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നു...

Page 391 of 561 1 390 391 392 561