Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മംഗലം പാലം പണിക്ക് ഒച്ചിൻ്റെ വേഗതയെന്ന് നാട്ടുകാർ

Palakkad News by Palakkad News
5 years ago
in ALATHUR
0
മംഗലം പാലം പണിക്ക് ഒച്ചിൻ്റെ വേഗതയെന്ന് നാട്ടുകാർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മംഗലം: മംഗലത്തെ പാലം പണി തുടങ്ങിയിട്ട് അഞ്ചു മാസമായെങ്കിലും ഒച്ചിൻ്റെ വേഗതയേ ഉള്ളുവെന്ന് പ്രദേശത്തുകാർ പറഞ്ഞു. മഴക്കാലത്തിനു മുന്നേ തന്നെ പണി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുപറഞ്ഞെങ്കിലും തൊഴിലാളികൾ കുറവായതിനാൽ വേണ്ടത്ര വേഗത്തിൽ പണി നീങ്ങുന്നില്ല.മഴക്കാലത്തിനു മുമ്പു് പണി പൂർത്തിയായില്ലെങ്കിൽ ഇവിടെ യാത്ര ദുഷ്ക്കരമാവും’ സമാന്തര റോഡ് നിർമ്മിക്കാതെ പഴയപാലം പൊളിച്ചു നീക്കി പുതിയ പാലം പണി നടക്കുന്നതിനാൽ കിലോമീറ്ററുകൾ വളഞ്ഞ് ദേശീയ പാതയിൽ കയറിയാണ് വടക്കഞ്ചേരി ,തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ വരുന്നത്. സർവീസ് റോഡിൽ നിന്നും ഭാരമുള്ള വലിയ വാഹനങ്ങൾ ദേശീയ പാതയിലേക്ക് കയറണമെങ്കിൽ പല തവണ മുന്നോട്ടും പിന്നോട്ടും എടുത്തീട്ടു വേണം തിരിക്കാൻ ‘ ആ സമയം ദേശീയ പാതയിലൂടെ അതിവേഗം പാഞ്ഞു വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാതെ ശ്രദ്ധിക്കുകയും വേണം.പെട്രോൾ വില കൂടുന്ന സാഹചര്യത്തിൽ വളഞ്ഞുള്ള യാത്ര കൂടുതൽ നഷ്ടം വരുത്തുമെന്ന് വാഹനയാത്രക്കാർ പറയുന്നു.ഡിസംബനാലിനാണ് പഴയപാലം പൊളിച്ചുനീക്കി പണി ആരംഭിച്ചത്. ആറു മാസം കൊണ്ട് പാലം യാഥാർത്ഥ്യമാകുമെന്നായിരുന്നു ഉറപ്പ് പറഞ്ഞത്.നടപ്പാത ഉൾപ്പെടെ ഏഴര മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. അമ്പത്തിയാറു മീറ്റർ നീളമുള്ള പാലത്തിന് ‘3’ 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗതാഗതം പൂർണ്ണമായും നിരോധിച്ച് പ്രവർത്തി നടത്തുമ്പോൾ ഉണ്ടാവേണ്ടതായ വേഗതയില്ലെന്നാണ് പരക്കെ ആക്ഷേ ഷം.ഇരു വശവുമുള്ള കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ വ്യാപാരികളും സാമ്പത്തീക ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരിക്കയാണ്.ഭരണം മാറുന്നതോടെ പാലം പണിയുടെ പൂർത്തീകരണത്തിൽ അനിശ്ചിതത്വം ഉണ്ടാവുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.

Previous Post

വാക്സിൻ ക്ഷാമം രൂക്ഷം:മോയൻസ് സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ വാക്ക് തർക്കവും സംഘർഷവും

Next Post

കോട്ടമൈതാനത്തെ ആർ.പി.പി.എ.ആർ.പരിശോധന ക്യാമ്പിൽ രാവിലെ തിരക്കില്ല

Palakkad News

Palakkad News

Next Post
കോട്ടമൈതാനത്തെ ആർ.പി.പി.എ.ആർ.പരിശോധന ക്യാമ്പിൽ  രാവിലെ തിരക്കില്ല

കോട്ടമൈതാനത്തെ ആർ.പി.പി.എ.ആർ.പരിശോധന ക്യാമ്പിൽ രാവിലെ തിരക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News