Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാക്സിൻ ക്ഷാമം രൂക്ഷം:മോയൻസ് സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ വാക്ക് തർക്കവും സംഘർഷവും

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം:

വാക്സിനേഷൻ കേന്ദ്രത്തില്‍ അനുഭവപ്പെട്ട തിക്കും തിരക്കും
വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് എവിടേയും ജനങ്ങൾ അകലം പാലിക്കുന്നില്ല

പാലക്കാട്: കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ പാലക്കാട് അടക്കം പലയിടത്തും വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനങ്ങളുടെ തള്ളിക്കയറ്റം. മോയൻസ് എൽപി സ്കൂളിൽ നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിൽ ടോക്കൺ വിതരണത്തിനിടെ വാക്ക് തർക്കവും സംഘർഷാവസ്ഥയുമുണ്ടായി.സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങൾ തിങ്ങിക്കൂടിയത്.

രാവിലെ ആറു മണി മുതൽ വാക്സിനു വേണ്ടി ജനങ്ങൾ സ്കൂളിൽ എത്തിയിരുന്നു. കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാത്തവരും ധാരാളമായി ഇവിടെ എത്തിയിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് ടോക്കൺ നൽകുകയും അല്ലാത്തവരോട് ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് പ്രശ്നം ആരംഭിച്ചത്

പാലക്കാട് മോയൻസ് എൽപി സ്കൂളിൽ നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ മൂന്നു ദിവസവും ഈ വാക്സിനേഷൻ കേന്ദ്രത്തിൽ വലിയ ജനത്തിരക്കനുഭവപ്പെട്ടിരുന്നു. വരിനിന്നിട്ടും വാക്സിൻ ലഭിക്കാതെ നിരവധി പേർ മടങ്ങിപ്പോവുകയും ചെയ്തു. ചെറിയ രീതിയിലുള്ള തർക്കവും കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.

Previous Post

കൗൺസിലർ വിപിന്റെ പ്രതിഷേധം ഫലം കണ്ടു

Next Post

മംഗലം പാലം പണിക്ക് ഒച്ചിൻ്റെ വേഗതയെന്ന് നാട്ടുകാർ

Palakkad News

Palakkad News

Next Post
മംഗലം പാലം പണിക്ക് ഒച്ചിൻ്റെ വേഗതയെന്ന് നാട്ടുകാർ

മംഗലം പാലം പണിക്ക് ഒച്ചിൻ്റെ വേഗതയെന്ന് നാട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News