Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്ററുകൾ സജ്ജം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ സജ്ജം
രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍

കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍ , 200 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 261 ഓക്‌സിജന്‍ ബെഡുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ എന്നിവ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. നാലു മുതല്‍ അഞ്ചുവരെ ഓക്‌സിജന്‍ സിലിണ്ടറുകളാവും ഒരാള്‍ക്ക് ആവശ്യമായി വരിക. ജില്ലയിലെ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളായ ജില്ലാശുപത്രിയില്‍ 98 ഉം മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 35 ഉം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പത്തും ഓക്‌സിജന്‍ പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 200 ഓക്‌സിജന്‍ സിലിണ്ടറുകളും 13 സ്വകാര്യ ആശുപത്രിയികളിലായി 261 ഓക്‌സിജന്‍ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.
59 വെന്റിലേറ്റര്‍ ബെഡുകള്‍
ജില്ലയില്‍ കോവിഡ് ചികില്‍സക്കായി 59 വെന്റിലേറ്റര്‍ ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലാശുപത്രിയില്‍ 29,  ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതം, അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഒരെണ്ണം എന്നിങ്ങനെ അഞ്ച് സര്‍ക്കാര്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 36 വെന്റിലേറ്റര്‍ ബെഡുകളും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 23 വെന്റിലേറ്റര്‍ ബെഡുകളുമാണ് ഒരുക്കിയിട്ടുള്ളത്.
108 ഐ.സി.യു ബെഡുകള്‍
ജില്ലാശുപത്രിയില്‍ 64 ഉം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലായി 44 ഉം ഉള്‍പ്പെടെ മൊത്തം 108 ഐ.സി.യു ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയാണെങ്കില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Previous Post

ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്

Next Post

ജില്ലാ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍

Palakkad News

Palakkad News

Next Post
അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

ജില്ലാ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News