Sunday, September 27, 2026

Latest Post

പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ LDF ജനകീയ പ്രതിഷേധം

പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ LDF ജനകീയ പ്രതിഷേധം

BJP നേതൃത്യം നല്കുന്ന കേന്ദ്ര സർക്കാരിൻ്റെപെട്രോൾ-ഡീസൽ വർദ്ധനവിലൂടെ നടത്തുന്നതീവെട്ടിക്കൊള്ളക്കെതിരെLDF നടത്തുന്നജനകീയ പ്രതിഷേധം നെന്മാറ എം എൽ എ കെ. ബാബു. നെന്മാറ ബസ്സ് സ്റ്റാൻഡ് പരിസരത്ത് ജൂലൈ...

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ നാളെ മെഗാ RTPCR ക്യാംപ്

പല്ലശ്ശന:- പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ വെച്ച് നാളെ (03-07-2021)ന് പല്ലശ്ശന പഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മെഗാ RTPCR ക്യാംപ് നടക്കുന്നുണ്ട്. എല്ലാ...

ഡോക്ടറേറ്റ് ദിനം ആചരിച്ചു

ഡോക്ടറേറ്റ് ദിനം ആചരിച്ചു

നെന്മാറ. ജൂലൈ ഒന്നാം തിയ്യതി ഡോക്ടറേറ്റ് ദിനം പ്രമാണിച്ച് കാലത്ത് 9 മണിക്ക്നെന്മാറ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നെന്മാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെച്ച് ഡോക്ടർമാരെ ആദരിക്കുന്ന...

ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം പ്രതി അറസ്റ്റിൽ

ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം പ്രതി അറസ്റ്റിൽ

"ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം നടത്തിയെന്ന പരാതിയിൽ കറുകപ്പൂത്തൂർ സ്വദേശി സെയ്ത് ഹസ്സനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ യോഗ്യതകൾ ഇല്ലാതെ ചികിത്സിക്കൽ, പീഡനശ്രമം...

പാലക്കാട് മെഡിക്കൽ കോളേജ്   ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങി

പാലക്കാട് പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡിതര കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോ​ഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്. ജില്ലാ ആശുപത്രി കോവിഡ് ചികിത്സാ...

അഹല്യ ഗ്രൂപ്പ് യാഡ് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു

അഹല്യ ഗ്രൂപ്പ് യാഡ് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു പാലക്കാട്: അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് യുവാക്കളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കാനായി നടത്തുന്ന പുതിയ സംരംഭം "യാഡ്-യൂത്ത് എഗെയ്ൻസ്റ്റ് ആൽക്കഹോൾ...

ജില്ലയിലെ ആദ്യ വൈദ്യുതവാഹന ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പുഴയിൽ 

ജില്ലയിലെ ആദ്യ വൈദ്യുതവാഹന ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പുഴയിൽ 

ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷന് കാഞ്ഞിരപ്പുഴയിൽ അനുമതിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുൻവശത്താണ് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിൽ...

Chittur Lions Club ഡോക്ടർമാരെ ആദരിച്ചു

Chittur Lions Club ഡോക്ടർമാരെ ആദരിച്ചു

Doctors Day യോടനുബന്ധിച്ച് Chittur Lions Club പാലക്കാട് ജില്ലാആയുർവ്വേദ ആശുപത്രിയിലെ DMO ഉൾപ്പെടെ മുഴുവൻ ഡോക്ടർമാരെയും ആദരിച്ചു.പ്രസിഡന്റ് കുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പാലക്കാട് ജില്ലാ...

കെ പി എസ്  ടി എ  ഡി.ഇ.ഒ ഓഫീസ് ധർണ നടത്തി.

കെ പി എസ് ടി എ ഡി.ഇ.ഒ ഓഫീസ് ധർണ നടത്തി.

പൊതു വിദ്യാലയങ്ങളിലെ എല്ലാ ഒഴുവുകളിലും അധ്യാപക നിയമനം നടത്തുക.   കെ പി എസ്  ടി എ  ഡി.ഇ.ഒ ഓഫീസ് ധർണ നടത്തി.   മണ്ണാർക്കാട്:പൊതു വിദ്യാലയങ്ങളിലെ എല്ലാ അധ്യാപക ഒഴിവുകളിലും...

ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിററി പുന:സംഘടിപ്പിച്ചത്, ജില്ലാ...

കൊറിയർ സർവ്വീസിലൂടെ എത്തിച്ച മയക്ക് മരുന്ന് കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിൽ

കൊറിയർ സർവ്വീസിലൂടെ എത്തിച്ച മയക്ക് മരുന്ന് കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിൽ

കൊറിയർ സർവ്വീസ് വഴി പാഴ്സലായി വരുത്തിയ 200 മയക്ക് മരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായി. പാലക്കാട് കാടാംകോട് കരിങ്കരപ്പുള്ളി എ കെ ജി നഗറിൽ ഹക്കീം (...

ഒ.വി.വിജയന്‍ ജന്മദിനാഘോഷം നാളെ

ഒ.വി.വിജയന്‍ ജന്മദിനാഘോഷം നാളെ

ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' ജൂലൈ രണ്ടിന്; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' ജൂലൈ രണ്ടിന് രാവിലെ 10 ന്...

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 02) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

മ​ര​ണ വീ​ട്ടി​ൽ ത​ർ​ക്കം; അ​ട്ട​പ്പാ​ടി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു

മ​ര​ണ വീ​ട്ടി​ൽ ത​ർ​ക്കം; അ​ട്ട​പ്പാ​ടി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. ഷോ​ള​യൂ​ർ തെ​ക്കേ ചാ​വ​ടി​യൂ​രി​ൽ മ​ണി​യാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ​ള​നി​യാ​ണ് കു​ത്തി​യ​ത്. മ​ര​ണ വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം.

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി ഒലവക്കോട് എം. ഇ. എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥിയായ പ്രഭു നടരാജൻ കോവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് മാതൃകയായി....

Page 390 of 649 1 … 389 390 391 … 649