വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.
പല്ലശ്ശന യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പ്രതിക്ഷേധ സമരം നടത്തി. സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങളെ തകിടം മറിച്ചു കൊണ്ട് പെട്രോളിന്റെ വില നൂറുരൂപയിലെത്തിച്ച കേന്ദ്രം...















