Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലശ്ശന യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പ്രതിക്ഷേധ സമരം നടത്തി.

സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങളെ തകിടം മറിച്ചു കൊണ്ട് പെട്രോളിന്റെ വില നൂറുരൂപയിലെത്തിച്ച കേന്ദ്രം ഭരിക്കുന്ന B.J.P യുടെ നേതൃത്വത്തിൽ ഉള്ള സർക്കാരിന്റെ നടപടിക്കെതിരായി കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു കോൺഗ്രസ്സുകാർ പ്രതിഷേധിച്ചു. പ്രസ്തുത സമരം മുൻ കെ.പി.സി.സി. മെമ്പർ വി.ശ്രീധരൻ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് രോഹിത് കൃഷ്ണൻ , വി ഗോപാലകൃഷ്ണൻ, കെ.കെ.ഹരിദാസ് , ആർ. ജയനാരായണൻ , വിഷ്ണു കുണ്ടുപറമ്പ്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Previous Post

ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി

Palakkad News

Palakkad News

Next Post
നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News