Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home BUSINESS

സമഗ്രസേവനങ്ങളുമായി ലക്‌സസ് ലൈഫ്

Palakkad News by Palakkad News
5 years ago
in BUSINESS
0
സമഗ്രസേവനങ്ങളുമായി ലക്‌സസ് ലൈഫ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ആഡംബര കാര്‍ നിര്‍മാതാക്കളായ ലക്‌സസ്, സമാനതകള്‍ ഇല്ലാത്ത സമഗ്രമായ ഓണര്‍ഷിപ്പ് പോര്‍ട്ട്‌ഫോളിയോ,ലക്‌സസ് ലൈഫ് അവതരിപ്പിച്ചു. ഫിനാന്‍സ്,സര്‍വീസ് ഓപ്ഷന്‍സ്, വാറന്റി,ഇന്‍ഷുറന്‍സ്,റോഡ് സൈഡ് അസിസ്റ്റന്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് ലക്‌സസ് ലൈഫ്.ഇതിനുപുറമെ ലക്‌സസ് പ്രി-ഓണ്‍ഡ് സര്‍വീസും അവതരിപ്പിച്ചിട്ടുണ്ട്.വാഹന ഉടമകളുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന ല്‍കുന്നതാണ് ലക്‌സസിന്റെ സേവന പരിപാടികള്‍.ലക്‌സസ് ഓണര്‍ഷിപ് പോര്‍ട്ട്‌ഫോളിയോ ലക്‌സസ് പ്രി-ഓണ്‍ഡ് എന്നിവയ്ക്കു പുറമേ ലക്‌സസ് ലൈഫിന്റെ കുടക്കീഴില്‍ ഒരുകൂട്ടം സേവനപദ്ധതികള്‍ കമ്പനി ആവിഷ്‌കരിക്കുന്നുണ്ട്.
ഇന്ത്യന്‍ വിപണിയോടുള്ള ശക്തമായ പ്രതിബദ്ധതയുടെ ഭാഗമാണ് ലക്‌സസ് ലൈഫെന്ന്, ലക്‌സസ് ഇന്ത്യ പ്രസിഡന്റ് പി.ബി. വേണുഗോപാല്‍ പറഞ്ഞു.പ്രോ കെയര്‍ സര്‍വീസാണ് ഇതില്‍ പ്രധാനം.അറ്റകുറ്റപണികള്‍ ഇതിന്റെ ഒരു പാക്കേജില്‍ ഉള്‍പ്പെടുന്നു.സമയാസമയങ്ങളിലെ അറ്റകുറ്റപണികളും ജനറല്‍ റിപ്പയറിങ്ങുകളുമാണ് പാക്കേജ് രണ്ടില്‍ ഉള്‍പ്പെടുന്നത്.മൂന്നു വര്‍ഷകാലാവധിയില്‍ 30,000 രൂപ, 60,000 രൂപ ഒരുലക്ഷം രൂപ എന്നിവയില്‍ ഏതും ഉപഭോക്താവില്‍ തെരഞ്ഞെടുക്കാം.
ഒറിജിനല്‍ വാറന്റിപോലെയുള്ള എക്‌സറ്റന്‍ഡഡ് വാറന്റിയാണ് മറ്റൊരു ആകര്‍ഷം. 24×7 റോഡ് സൈഡ് അസിസ്റ്റന്‍ഡ്, കാഷ് ലെസ് സര്‍വീസ് സൗകര്യം എന്നിവയും മറ്റു സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.ലക്‌സസ് റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ ഭാഗമായി കേടായ വാഹനം തൊട്ടടുത്ത സര്‍വീസ് സ്‌റ്റേഷനില്‍ എത്തിക്കും. ബാറ്ററി ജംപ് സ്റ്റാര്‍ട്ട്, ലോക്ക് ഔട്ട് സര്‍വീസ്, ടയര്‍ അസിസ്റ്റന്‍സ്, റോഡ് സൈഡ് റിപ്പയര്‍, റിഫ്യൂവല്ലിംഗ്, ടാക്‌സി സേവനം എന്നിവയും റോഡ് സൈഡ് അസിസ്റ്റന്‍സില്‍ ഉള്‍പ്പെടും.ലക്‌സസ് ലൈഫിലെ ഒരു സുരക്ഷാഘടകം, ലൈഫ് ഇന്‍ഷുറന്‍സ് ഉല്പന്നങ്ങളാണ്.   ആഗോളതലത്തില്‍ ഇതിനകം രണ്ട് ദശലക്ഷം ഹൈബ്രിഡ് വാഹനങ്ങളാണ് ലക്‌സസ് വിറ്റഴിച്ചത്. 2020-ല്‍ ലക്‌സസ് ഇഎസ് 300 എച്ച് അവതരിപ്പിച്ചു. 90 രാജ്യങ്ങളില്‍ ലക്‌സസിന് സാന്നിധ്യം ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lexusindia.co.in/lexus-ownership-portfolio and www.lexusindia.co.in/lexus-pre-owned

Previous Post

ഡി ജി പി എന്ന അധികാര ദണ്ഡ് യുക്തിപൂർവ്വമായിരിക്കട്ടെ!

Next Post

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

Palakkad News

Palakkad News

Next Post
ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News