പന്നിയങ്കര ടോള്‍;തദ്ദേശവാസികളില്‍ നിന്ന് തല്‍ക്കാലം ടോള്‍ പിരിക്കില്ല,സമരം അവസാനിച്ചു
പാലക്കാട് :തദ്ദേശവാസികളില്‍ നിന്ന് തല്‍ക്കാലം ടോള്‍ പിരിക്കില്ലെന്ന കരാര്‍ കമ്പനിയുടെ ഉറപ്പില്‍ പന്നിയങ്കര ടോള്‍ ഗേറ്റിലെ സമരം അവസാനിപ്പിച്ച് പ്രദേശവാസികള്‍ക്ക്.ഇന്ന് മുതല്‍ എല്ലാവരും ടോള്‍ നല്‍കണമെന്ന നിലപാടിലായിരുന്നു...















