Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്
അധികാരികളുടെ ശ്രദ്ധ പതിയണം 

Palakkad News by Palakkad News
4 years ago
in MANNARKKAD
0
അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്അധികാരികളുടെ ശ്രദ്ധ പതിയണം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്
അധികാരികളുടെ ശ്രദ്ധ പതിയണം 

അഗളി:
അട്ടപ്പാടിയിലേക്ക്ചുരം കയറാതെയും ഹെയർപിൻ വളവുകൾ ഇല്ലാതെയും  മണ്ണിടിച്ചിലും മലയിടിച്ചിലും ഇല്ലാതെയും സുന്ദരമായി  സഞ്ചരിക്കാനുള്ള സമാന്തര റോഡ് അധികാരികളുടെ  ശ്രദ്ധയില്‍പ്പെട്ടിട്ടും അവർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും  അട്ടപ്പാടിയുടെ രൂക്ഷമായ യാത്രാ ക്ലേശം ഒഴിവാക്കാനും അപകടം കുറയ്ക്കാനും സഹായിക്കുന്ന സമാന്തര റോഡിന്റെ സാധ്യത അതീവ ഗൗരവത്തോടെ  ജനങ്ങളും അധികാരികളും ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുകയാണ് മുണ്ടൻപാറയിലെ ഒരുകൂട്ടം സമൂഹ തല്പരരായ ആളുകൾ.ദേശീയ പാത ചിറക്കൽപടിയിൽ നിന്നും അട്ടപ്പാടിയിലേക്ക്  കേവലം 20മിനിറ്റ് കൊണ്ട് ഓടി എത്താവുന്നതാണ് ഈ സമാന്തര റോഡ്.ചിറക്കൽ പടി-പൂഞ്ചോല-പാറവളവ്-മുണ്ടൻപാറ-കാരറ വഴി അഗളിയിലെത്തുന്നഈ റോഡിന്റെ ആവശ്യകത മുൻ എംഎൽഎ കെവി വിജയദാസ്,പ്രശ്നം നിയമ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ  ആവശ്യമായ പിന്തുണ കിട്ടിയിരുന്നതുമാണ്.എന്നാൽ പിന്നീട് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.   ചുരം റോഡിൽ മഴക്കാലത്തെ മണ്ണിടിച്ചിലും മലയിടിച്ചിലും പ്രതിസന്ധിയായി മാറുമ്പോൾ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഇതിനേക്കാൾ ഫലപ്രദമായ മറ്റൊരു സമാന്തര റോഡ് അട്ടപ്പാടിയിലേക്ക് വേറെയില്ല.നിലവിൽ മൺപാതയുള്ള ഇവിടെ കേവലം രണ്ടര കിലോമീറ്റർ മാത്രമേ പുതുതായി റോഡ് വെട്ടേണ്ടതുള്ളൂ.എന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.എന്നാൽ വനം വകുപ്പിന്റെ അധീനതയിലുള്ള, ആകെ അഞ്ചു കിലോമീറ്റർ ഭൂമി പൊതുഗതാഗതത്തിനായി വിട്ടു കൊടുക്കാൻ സമ്മർദ്ധമുണ്ടാകണം.അങ്ങനെയെങ്കിൽ അട്ടപ്പാടിയിലേക്ക് ഏറെ സുരക്ഷിതവും എളുപ്പവുമുള്ള  ഗതാഗത സംവിധാനമായി ഇതു മാറ്റാം.കേരളത്തിൽ ഏറ്റവും ദുർഘടം പിടിച്ച പാതകളിലൊന്നാണ്അട്ടപ്പാടി ചുരം റോഡ്.ഹെയർപിന്‍ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ചുരം റോഡിൽ പതിവാണ്.കഴിഞ്ഞ മഴക്കാലത്ത് 16തവണയാണ് ചുരം റോഡ് ബ്ലോക്ക് ആയത്.ഇവ പരിഹരിക്കപ്പെടുന്നതുമാണ് മുണ്ടൻ പാറ റോഡ്.പുതിയ പാത വരുന്നതോടെ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലേക്ക് 23 മുതൽ ശരാശരി 41 കിലോമീറ്റർ വരെ ദൂരം കുറയും.മാത്രമല്ല ഗതാഗത തടസ്സവുമുണ്ടാകില്ല.അട്ടപ്പാടി ചുരം റോഡ് രൂക്ഷമായ ഗതാഗത കുരുക്കിൽ വീർപ്പു മുട്ടുമ്പോഴും ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്ന ഈ സമാന്തര റോഡിനെ എന്തു കൊണ്ട് എല്ലാവരും അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം.എം.സി.പ്രേമചന്ദ്രൻ,സണ്ണി ചിങ്ങൻ,മാണിപറമ്പേട്ട്,ടി.സി.ചാക്കോ,ശ്രീധരൻ അട്ടപ്പാടി,ദേവസ്യ കല്ലുവേലിൽ തുടങ്ങിയവർ സംസാരിച്ചു

അട്ടപ്പാടിയിലേക്ക്ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്ന സമാന്തര റോഡിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്ന അട്ടപ്പാടിയിലെ സാമൂഹ്യ പ്രവർത്തകർ 

അട്ടപ്പാടിയിലേക്ക്ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്ന സമാന്തര റോഡിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്ന അട്ടപ്പാടിയിലെ സാമൂഹ്യ പ്രവർത്തകർ 

Previous Post

വാഹന പ്രചരണ ജാഥക്ക് ഒലവക്കോട്ട് സ്വീകരണം നൽകി.

Next Post

ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News