ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.
ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.മലമ്പുഴ: രാവിലെ പതിനൊന്നു മണി കഴിഞ്ഞാൽ മലമ്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക്ബസ്സ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോർഡ് വെച്ചു വരുന്ന ബസ്സുകൾ കടുക്കാം കുന്നം മാട്ടൂ...















