Saturday, July 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് NGO യൂണിയൻ

Palakkad News by Palakkad News
4 years ago
in PALAKKAD
0
റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് NGO യൂണിയൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം E മുഹമ്മദ് ബഷീർ ‘ ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്ന ഇടതു സർക്കാർ നയത്തെ തുരങ്കം വെക്കുന്ന സമീപനമാണ് റവന്യു വകുപ്പ് സ്വീകരിക്കുന്നതെന്നും E മുഹമ്മദ് ബഷീർ ‘ റവന്യു വകുപ്പിൽ പൊതു സ്ഥലം മാറ്റം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് NGO യൂണിയൻ കലട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു E മുഹമ്മദ് ബഷീർ ‘ സ്ഥലം മാറ്റം കീശ നിറക്കുന്നതിനുള്ള മാർഗ്ഗമായി ചില യൂണിയനുകൾ കണ്ട കാലമുണ്ട്’ സ്ഥലം മാറ്റം ചില യൂണിയനുകളുടെ ഔദാര്യമാണെന്ന ധാരണ ഉദ്യോഗസ്ഥ മേഖലയിൽ നിലനിന്നിരുന്നു’ ഈ ദുഷ്പ്രവണതകളെ ഇല്ലാതാക്കിയത് NGO യൂണിയൻ്റെ ഇടപെടലാണ് ‘ ജീവനക്കാർക്ക് ആശ്വാസരൂപത്തിൽ പരാതികൾക്കിട നൽകാതെ പൊതു സ്ഥലമാറ്റ മാനദണ്ഡം നടപ്പിലാക്കിയത് ഇടതു സർക്കാരാണ്. സ്ഥലമാറ്റം സമ്പന്ധിച്ച് ട്രിബ്യൂണൽ വിധിയും റവന്യു വകുപ്പിൽ അട്ടിമറിക്കപ്പെടുകയാണ്. ഒരു വകുപ്പിലും യൂണിയനുകളുടെ മേധാവിത്വം അംഗീകരിക്കില്ലെന്നും E മുഹമ്മദ് ബഷീർ പറഞ്ഞു, NGO യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് V ഉണ്ണികൃഷണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി K സന്തോഷ് കുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു

Previous Post

കോവിഡ് മറയാക്കിയുള്ള പീഡനം കമ്പനികൾ അവസാനിപ്പിക്കണം-ബി.എം.എസ്.ആർ.എ

Next Post

സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News