Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുട്ടികളുടെ പാർക്ക് തുറന്നു

മലമ്പുഴ: മാതാപിതാക്കളുടേയും കുട്ടികളുടേയും പരാതിക്കും പരിഭവങ്ങൾക്കും പരിഹാരമായി മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു. കോവിഡ് കാലത്ത് അടച്ചിട്ട പാർക്കിൻ്റെ അറ്റകുറ്റപണികൾക്കായി മൂന്ന് ലക്ഷം രൂപയാണ് ചില വാക്കിയതെന്ന് അധികൃതർ പറഞ്ഞു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധികാ മാധവൻ ഉദ്ഘാടനം ചെയതു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.അബ്ദുൾ സലാം അദ്ധ്യക്ഷനായി.ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ അധികം വൈകാതെ തന്നെ സ്ഥാപിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ധ്യക്ഷൻ പറഞ്ഞു. കുട്ടികളുടെ പാർക്ക് അടച്ചിട്ട സമയത്ത് രക്ഷിതാക്കളോടും ജീവനക്കാരോടും ക്ഷോഭിക്കുന്ന കുട്ടികളേയും നേരിൽ കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് വാഴപ്പള്ളി;കാഞ്ചന;ഗാർഡൻ ക്യൂറേറ്റർ സിന്ധു.; ഡാം എ. ഇ .കാർത്തിക, എക്സി.. എഞ്ചിനിയർ ബിന്ദു എന്നിവർ പ്രസംഗിച്ചു.

Previous Post

നഗരത്തിൻ്റെ ഹൃദയഭാഗത്ത് മാലിന്യകൂമ്പാരം

Next Post

ഗതാഗത നിയന്ത്രണം

Palakkad News

Palakkad News

Next Post
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News