Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരത്തിൻ്റെ ഹൃദയഭാഗത്ത് മാലിന്യകൂമ്പാരം

Palakkad News by Palakkad News
4 years ago
in PALAKKAD
0
നഗരത്തിൻ്റെ ഹൃദയഭാഗത്ത് മാലിന്യകൂമ്പാരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്തെ മേൽപാലത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരം പ്രദേശത്ത് ദുർഗന്ധം പരത്തുന്നു.കൊറോണ കാലത്ത് ജാഗ്രത പാലിക്കേണ്ടതായ ആരോഗ്യവകുപ്പ് അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നരി ക്കുത്തി മേൽപാലത്തിൻ്റെ വശങ്ങളിലാണ് ചാക്ക് കണക്കിന് കോഴി മാലിന്യ മടക്കം കൊണ്ടു വന്നിട്ടിരിക്കുന്നത്. രാത്രിയായാൽ ഈ പ്രദേശത്ത് ശരിയാം വിധം വെളിച്ചമില്ലാത്തതിനാൽ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നവർക്ക് ഏറെ സൗകര്യമായി പാലത്തിനടിയിലെ ഒഴിഞ്ഞ സ്ഥലത്ത് നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ മാലിന്യം കത്തിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും പാലത്തിനു മുകളിലെ മാലിന്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.വാർഡ് കൗൺസിലർ ഇടക്കിടെ ഈ പ്രദേശം സന്ദർശിച്ച് നഗരസഭയുടെ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post

ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

Next Post

മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു.

Palakkad News

Palakkad News

Next Post
മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു.

മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News