സമാധാന ശ്രമങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി ജില്ലാ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി
സമാധാന ശ്രമങ്ങളുടെ ഭാഗമായി ഗാന്ധി പീസ് ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡണ്ടും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി.വി.രാജഗോപാൽ വെൽഫെയർ പാർട്ടിജില്ലാ ഓഫീസിലെത്തിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ പാർട്ടി,...















