ചെറുപ്പുളശ്ശേരിയില്‍ രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍
: ചെറുപ്പുളശ്ശേരിയില്‍ രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. 800 പാക്കുകളിലായി അഞ്ച് ലക്ഷം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. അടുത്ത കാലത്ത് ജില്ലയില്‍...














