Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോറിയിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ലോറിയിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോറിയിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു.

ലോറിയിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു.

കണ്ണാടി. വടക്കുമുറി കുന്നുപറമ്പിൽ ബാലകൃഷ്ണനെഴുത്തച്ഛൻ (68) 13-2-2023ന് കാലത്ത് 5.30മണിക്ക് റോഡപകടത്തിൽ മരണപ്പെട്ടു. സുരക്ഷാ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വടക്കുമുറി ദേശീയ പാതയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് നിർത്താതെ പോയ പാൽ കയറ്റിയ മിനിലോറി പന്നിയങ്കര ടോൾ പ്ലാസയിൽവച്ച് വടക്കഞ്ചേരി പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകുന്നേരം 4മണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ. സത്യഭാമ.
മകൻ. രൂപേഷ്.
മരുമകൾ. ദർശന.

Previous Post

തിരുനാൾ കൊടിയേറി.

Next Post

ശരീരത്തിൽ ഒളിപ്പിച്ച് കുഴല്‍പ്പണം കടത്ത്; രേഖകള്‍ ഇല്ലാതെ ഒരു കോടി രൂപ പിടികൂടി

Palakkad News

Palakkad News

Next Post

ശരീരത്തിൽ ഒളിപ്പിച്ച് കുഴല്‍പ്പണം കടത്ത്; രേഖകള്‍ ഇല്ലാതെ ഒരു കോടി രൂപ പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News