Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാൻസർ രോഗിക്കുവേണ്ടി മുടി വളർത്തി ആര്യൻ്റെ ജീവകാരുണ്യ പ്രവർത്തനം

Palakkad News by Palakkad News
3 years ago
in PALAKKAD
0
കാൻസർ രോഗിക്കുവേണ്ടി മുടി വളർത്തി ആര്യൻ്റെ ജീവകാരുണ്യ പ്രവർത്തനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാൻസർ രോഗിക്കുവേണ്ടി മുടി വളർത്തി ആര്യൻ്റെ ജീവകാരുണ്യ പ്രവർത്തനം.
മലമ്പുഴ: സ്നേനേഹവും കാരുണ്യവും സഹായിക്കലും അന്യം തിന്നു പോകുന്ന ഈ കാലഘട്ടത്തിൽ കാരുണ്യത്തിൻ്റെ കരസ്പർശനവുമായി ഒരു ബാലൻ .മലമ്പുഴ ശാസ്താ കോളനി വിബിൻ ഭവനത്തിലെവിബിൻ – വന്ദന ദമ്പതികളുടെ ഇരട്ട മക്കളിൽ ആര്യനാണ് ഈ കാരുണ്യ പ്രവർത്തകൻ. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അഞ്ച് ബി.വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. പിതാവിൻ്റെ സുഹൃത്തിൻ്റെ മകൻ മുടി വളർത്തി ക്യാൻസർ രോഗിക്ക് നൽകുന്നു എന്ന അറിവാണ് ആര്യന് പ്രചോതനമായത്. മാതാപിതാക്കളും ക്ലാസ് അദ്ധ്യാപിക യും സ്കൂൾ അധികൃതരും അനുകൂലിച്ചതോടെ ആര്യൻ്റെ ആഗ്രഹത്തിന് കൂട്ടമണിയടിച്ചു.ഒപ്പം പിറന്ന ആദിത്യനും ഇങ്ങനെ ചെയ്യണമെന്ന ആഗ്രഹമുണ്ടായെങ്കിലും താൻ പഠിക്കുന്നസ്കൂൾ അധികൃതർ സമ്മതം നൽകാത്തതുെകാണ്ട് ആദിത്യൻ്റ ആഗ്രഹം മനസ്സിലൊതുക്കേണ്ടി വന്നെങ്കിലും കൂടെ പിറപ്പായ ആര്യന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.
മകൻ്റെ ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു അഛൻ വി ബിൻ, അമ്മ വന്ദന, മുത്തശ്ശി സരള’: ചെറുപ്പത്തിൽ തന്നെ മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെ നല്ല കാര്യമായ തുകൊണ്ടാണ് താൻ സമ്മതിച്ചതെന്ന് അച്ചൻ വി ബിൻ പറയുന്നു.എന്നാൽ മകൻ്റെ മുടി കഴുകി വൃത്തിയാക്കാനും ചികി കെട്ടി പരിപാലിക്കാനും ഒപ്പം നിന്നുകൊണ്ട് സഹകരിച്ചാണ് അമ്മ വന്ദന മകൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കു ചേരുന്നത്. മുറിച്ച് മുടി ആവശ്യമുള്ളക്യാൻസർ രോഗിക്കു സൗച ന്യമായി നേരിട്ടു നൽകാനാണ് തീരുമാനമെന്നും ഇടനിലക്കാർക്ക് നൽകിയാൽ അവർ വില വാങ്ങാൻ സാധ്യതയുണ്ടെന്നും ആര്യൻ്റെ അച്ഛൻ വിപിൻ പറഞ്ഞു – ആര്യൻ്റേയും മാതാപിതാക്കളുടേയും തീരുമാനത്തെ നാട്ടുകാർ അഭിനന്ദിച്ചു.
NB :മുടി ആവശ്യമുള്ളവർ നേരിട്ട് ബന്ധപ്പെടാവുന്നതാണ്

.
Previous Post

പുസ്തകാഭിപ്രായം:”എൻ്റെ മുഖപുസ്തകചിന്തകൾ

Next Post

തിരുനാൾ കൊടിയേറി.

Palakkad News

Palakkad News

Next Post
തിരുനാൾ കൊടിയേറി.

തിരുനാൾ കൊടിയേറി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News