ഗ്യാസ് വില വര്‍ധന അടുക്കളക്ക് നേരെയുള്ള ബുള്‍ഡോസര്‍ -എം.വി. ഗോവിന്ദന്‍
ഗ്യാസ് വില വര്‍ധിപ്പിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുള്‍ഡോസര്‍ പ്രയോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. റെയില്‍വേ ഭക്ഷണത്തിന് വില വര്‍ധിപ്പിച്ചതിന് പിറകെയുള്ള...














