നിര്യാതനായി
വളാഞ്ചേരി. വലിയകുന്ന് കക്കാട്ടുതൊടി കെ.ടി.ഗോപാലൻ(56വയസ്സ്)നിര്യാതനായി. സി.പി.ഐ(എം) ഇരുമ്പിളിയം ലോക്കൽകമ്മിറ്റി അംഗവും,വലിയകുന്ന് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും, കർഷകസംഘം ഇരുമ്പിളിയം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്.അച്ചൻ പരേതനായ അയ്യപ്പനെഴുത്തച്ഛൻ.അമ്മ. പാറുക്കുട്ടി.ഭാര്യ. പുഷ്പലത(എം.ഇ.എസ്...














