Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആം ആദമി പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ആം ആദമി പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആം ആദമി പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി.
പാലക്കാട്:
സംസ്ഥാനം കടകക്കെണിയിലല്ല എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നെന്തിനാണ് നികുതിയും സെസ്സും കൂട്ടി പൊതുജനത്തെ ദുരിതത്തിലാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയും ധൂർത്തും കൊണ്ട് സംസ്ഥാനത്തെ പാപ്പരാക്കിയ സർക്കാർ ജനത്തെ പരിഹസിക്കുകയാണ്. സർക്കാറിന്റെ അഹന്തയും സാധാരണക്കാരോടുള്ള പുച്ഛവും സാമൂഹിക പെൻഷൻ നൽകാനാണ് നികുതി വർദ്ധന എന്ന നുണ കൊണ്ട് ഒളിക്കാനാവില്ല. സാധാരണക്കാരുടെ പേരിൽ ഇടത് സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് ജനം തിരിച്ചറിയുന്നുണ്ടെന്നും പറഞ്ഞു.
അധിക നികുതിഭാരവും, സെസ്സുകളും ഏർപ്പെടുത്തി
സംസ്ഥാന ബഡ്ജറ്റിലൂടെ
പൊതുജനത്തെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധ ജാഥയും, കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയിലുമാണ് ആം ആദ്മി പാർട്ടി സർക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചത്.
സണ്ണി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ വിനോദ് ലാൽ ആര്യച്ചാലിൽ, നൗഷാദ് പട്ടാമ്പി, പി. വേണുഗോപാൽ, ഉപേന്ദ്ര ദുർഗ്ഗാദാസ് ഒറ്റപ്പാലം,
ഹരീന്ദ്രൻ പുലാക്കിൽ, വിജയരാഘവൻ ഒറ്റപ്പാലം, രവീന്ദ്രൻ പുതുക്കോട്, ദിവാകരൻ കുപ്പമുത്തു, ജി. ഉഷാകുമാരി, ജിനി വർഗ്ഗീസ് പാലക്കുഴി, അബ്ദുറഹ്മാൻ മണ്ണയത്ത്, രവി വെള്ളാരംകടവ് എന്നിവർ സംസാരിച്ചു

Previous Post

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവു പിടി കൂടി

Next Post

പുസ്തകാഭിപ്രായം:”എൻ്റെ മുഖപുസ്തകചിന്തകൾ

Palakkad News

Palakkad News

Next Post
പുസ്തകാഭിപ്രായം:”എൻ്റെ മുഖപുസ്തകചിന്തകൾ

പുസ്തകാഭിപ്രായം:"എൻ്റെ മുഖപുസ്തകചിന്തകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News