Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രതിഷേധമിരമ്പി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്

Palakkad News by Palakkad News
3 years ago
in PALAKKAD
0
പ്രതിഷേധമിരമ്പി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർക്കാറിനുള്ള താക്കീതായി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്

*മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനമുറപ്പ് വരുത്താതെ പ്ലസ് വൺ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കരുതെന്ന്

പാലക്കാട്: ജില്ലയിലെ ഹയർസെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ച് സർക്കാറിനുള്ള താക്കീതായി. ജില്ലയിലെ പ്ലസ് വൺ അപേക്ഷരായ മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കാതെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കരുതെന്ന് മാർച്ച് ആവശ്യപ്പെട്ടു. ജില്ലയിൽ പ്ലസ് വൺ അപേക്ഷരായി 44,094 വിദ്യാർത്ഥികളുള്ളപ്പോൾ നിലവിലുള്ള സീറ്റുകൾ 31,500 മാത്രമാണ്. അതായത് 12,594 വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്താക്കപ്പെടും.
നൂറുകണിക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും മാർച്ചിൽ സീറ്റ് ചോദിച്ച് അണിനിരന്നു. മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചു. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സാബിർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ മുഖ്യപ്രഭാഷണവും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് സമാപന പ്രഭാഷണവും നടത്തി. മോഹൻദാസ് പറളി, ഷക്കീല ടീച്ചർ, ബാബു തരൂർ, ആബിദ് വല്ലപ്പുഴ, അസ്ന തരൂർ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ സമാപനത്തിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.ജില്ല പ്രസിഡന്റ് സാബിർ, ജനറൽ സെക്രട്ടറി ആബിദ് വല്ലപ്പുഴ എന്നിവരടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു.

Photo: ജില്ലയിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവർ ആകരെ പോലീസ് അറസ്റ്റ്‌ ചെയ്യുന്നു

Previous Post

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും

Next Post

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News