Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

പാലക്കാട്: രാജ്യത്ത് ജനാധിപത്യവും നിയമവ്യവസ്ഥയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നു വരണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍. പത്തിരിപ്പാല വൈറ്റ് സാന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തേയും നിയമ വ്യവസ്ഥയേയും പൂര്‍ണമായി തകര്‍ത്തുകൊണ്ടുള്ള ഫാഷിസ്റ്റ് ഭരണമാണ് ബി ജെ പി  രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടന നിര്‍ദ്ദേശിക്കുന്ന തുല്യാവകാശം രാജ്യത്ത് തകര്‍ത്തെറിഞ്ഞു. സംഘപരിവാര താല്പര്യങ്ങള്‍ക്കനുസരിച്ച് കോടതികളില്‍ വിധികള്‍ പോലും ഉണ്ടാകുന്നു എന്നത് ആശങ്കാജനകമാണ്. ജനാധിപത്യ വഴിലൂടെയല്ല ബിജെപി അധികാര ചെങ്കോല്‍ നേടിയിട്ടുള്ളത്. ചെങ്കോലിന് ജനാധിപത്യത്തില്‍ ഒരു പ്രാധാന്യവുമില്ല. മുന്‍ കാല ചരിത്രങ്ങളില്‍ ഏകാധിപത്യത്തിന്റെ പ്രതീകമായിരുന്നു ചെങ്കോല്‍.  ഈ ഫാഷിസ്റ്റ് ഭരണ കൂടത്തെ ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് കൊണ്ടു തന്നെ തകര്‍ത്തെറിയാന്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്നും നെല്ല് സംഭരണവും കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

 ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ബാബു ചാലിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗങ്ങളായ വി ടി ഇക്‌റാമുല്‍ ഹഖ്, ഡോ. സി എച്ച് അഷ്‌റഫ്  എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് പട്ടാമ്പി,  ഇ എസ് ഖാജാ ഹുസൈന്‍, ജില്ലാ- മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.

Previous Post

പ്രതിഷേധമിരമ്പി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്

Next Post

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു

Palakkad News

Palakkad News

Next Post
ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News