Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മയക്കുമരുന്ന് : പരിശോധന ശക്തമാക്കി എക്സൈസ്

Palakkad News by Palakkad News
6 years ago
in PALAKKAD
0
മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് 
അതിർത്തി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലഹരിസംഘങ്ങൾ കേരളത്തിലും പിടിമുറുക്കുന്നു. പുകയില മുതൽ വിവിധ മയക്കുമരുന്ന് ഉൽപ്പന്നങ്ങളും ലഹരിഗുളികകളും കുത്തിവയ‌്പ്പ‌് മരുന്നുകളുമെല്ലാം ചേരുന്ന ലഹരിയുടെ ലോകം‌ തിരികെവരാനാകാത്ത വിധം പുതിയ തലമുറയെ കുരുക്കിലാക്കുകയാണ്.
ഇടവേളയ്ക്കുശേഷം സജീവമാകുന്ന ലഹരിക്കടത്തിൽ പിടിയിലാകുന്നത് വിദ്യാർഥികളും യുവാക്കളും. 
പുകയില മുതൽ വിവിധതരം മയക്കുമരുന്ന് ഉൽപ്പന്നങ്ങളും ലഹരിഗുളികകളും വൻതോതിലാണ്‌ കേരളത്തിലേക്ക്‌ എത്തിക്കുന്നത്‌. പുതുവർഷത്തിൽ ഇതുവരെ 100 കിലോയോളം കഞ്ചാവ്‌ ജില്ലയിൽ എക്‌സൈസും പൊലീസും ചേർന്ന്‌ പിടിച്ചെടുത്തു. 20 പേർ അറസ്റ്റിലായി. ഇവരിൽ 18 പേരും 25 വയസ്സിൽ താഴെയുള്ളവർ. 
കഴിഞ്ഞദിവസം 30 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. ആന്ധ്രയിൽനിന്ന് സ്വകാര്യ ബസിലാണ് ഇവർ കഞ്ചാവ് എത്തിച്ചത്. വിശാഖപട്ടണത്തിൽനിന്നുള്ള‌ കഞ്ചാവ് എറണാകുളം ജില്ലയിലെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് കൊല്ലം, തൃശൂർ, ഇടുക്കി ജില്ലകളിലേക്ക് കയറ്റിവിടുന്ന സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. 
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലി​ൻ ഡയോക്സി മെത്താംഫിറ്റമിൻ) മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും  കൂടുതൽ സമയം ലഹരി ലഭിക്കുന്നതിനാൽ എംഡിഎംഎയിലേക്കാണ് പുതുതലമുറ വഴിമാറുന്നത്.

Previous Post

കുഴൽമന്ദം റൂറൽ ക്രെഡിറ്റ്‌ സഹകരണ സംഘം നടത്തിയത് 4.85 കോടിയുടെ ക്രമക്കേട്

Next Post

മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കും​വി​ധം എ​ഫ്.​ബി പോ​സ്​​റ്റ്​; ബി.​ജെ.​പി അ​നു​ഭാ​വി​ക​ൾക്കെതിരെ ജാ​മ്യ​മി​ല്ലാ കേസ്

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കും​വി​ധം എ​ഫ്.​ബി പോ​സ്​​റ്റ്​; ബി.​ജെ.​പി അ​നു​ഭാ​വി​ക​ൾക്കെതിരെ ജാ​മ്യ​മി​ല്ലാ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News