Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുഴൽമന്ദം റൂറൽ ക്രെഡിറ്റ്‌ സഹകരണ സംഘം നടത്തിയത് 4.85 കോടിയുടെ ക്രമക്കേട്

Palakkad News by Palakkad News
6 years ago
in ALATHUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ​ക​ഴി​ഞ്ഞ​ദി​വ​സം പി​രി​ച്ചു​വി​ട​പ്പെ​ട്ട കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക്‌ റൂ​റ​ൽ ക്രെ​ഡി​റ്റ്‌ സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്​ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടെ​ന്ന്​ ക​ണ്ടെ​ത്ത​ൽ. 4.85 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടാ​ണ് സം​ഘം വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ​ത്.

ബി​നാ​മി പേ​രി​ൽ പ്ര​സി​ഡ​ൻ​റും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും വാ​യ്‌​പ​യെ​ടു​ക്കു​ക, നി​ക്ഷേ​പ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തു​ക തി​രി​ച്ചു​ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക തു​ട​ങ്ങി നൂ​റോ​ളം പ​രാ​തി​ക​ളാ​ണ്‌ സം​ഘ​ത്തി​നെ​തി​രെ ല​ഭി​ച്ച​ത്‌. ഇ​ത്‌ അ​ന്വേ​ഷി​ക്കു​ക​യും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന്‌ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​തെ​ന്ന് സ​ഹ​ക​ര​ണ സം​ഘം ജോ​യ​ൻ​റ് ര​ജി​സ്‌​ട്രാ​ർ പ​റ​ഞ്ഞു.
: നി​ല​വി​ൽ സം​ഘം അ​ഡ്​​മി​നി​സ്​​േ​ട്ര​റ്റ​ർ ഭ​ര​ണ​ത്തി​ലാ​ണ്. വാ​യ്പാ തി​രി​മ​റി, സ്ഥി​ര നി​ക്ഷേ​പം തി​രി​ച്ചു​ന​ല്‍കാ​തി​രി​ക്ക​ല്‍, രേ​ഖ​ക​ളി​ല്ലാ​തെ വാ​യ്പ അ​നു​വ​ദി​ക്ക​ല്‍, അ​പേ​ക്ഷ​ക​ര്‍ അ​റി​യാ​തെ വാ​യ്പ പു​തു​ക്ക​ല്‍ തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി. നി​ര​വ​ധി ആ​ളു​ക​ളു​ടെ പേ​രി​ൽ 1.21 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യെ​ടു​ത്തു. 12 ആ​ധാ​ര​ങ്ങ​ള്‍ ഗ​ഹാ​ന്‍ ചെ​യ്തി​ല്ല. 119 ആ​ധാ​ര​ങ്ങ​ളി​ല്‍ നി​യ​മ​വ​ശം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. പ്ര​സി​ഡ​ൻ​റ് ഉ​ള്‍പ്പെ​ടെ ഏ​ഴു​പേ​ര്‍ എ​ടു​ത്ത വാ​യ്പ​ക്ക്​ ആ​ധാ​ര​വും മ​റ്റ് രേ​ഖ​ക​ളു​മി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ട്ടി​പ്പ്‌ പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന എ​ൻ. വി​നേ​ഷ്‌ സ്ഥാ​നം രാ​ജി​െ​വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ സം​ഘം പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്ത്‌ തു​ട​ർ​ന്നു. സം​ഘം ഭ​ര​ണ സ​മി​തി​യെ സ​ഹ​ക​ര​ണ സം​ഘം ജോ‍യ​ൻ​റ് ര​ജി​സ്ട്രാ​ർ അ​ന​വ​സ​ര​ത്തി​ലാ​ണ് പി​രി​ച്ചു​വി​ട്ട​തെ​ന്ന് എ​ൻ. വി​നേ​ഷ് പ​റ​ഞ്ഞു. സം​ഘ​ത്തി​നെ​തി​രെ ഒ​രു വ്യ​ക്തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. 2019 ന​വം​ബ​റി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച സ​മ​യ​ത്ത് സം​ഘ​ത്തി​ൽ 16 കോ​ടി 50 ല​ക്ഷം രൂ​പ നി​ക്ഷേ​പ​വും 16 കോ​ടി രൂ​പ വാ​യ്പ​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

നി​ല​വി​ൽ 14.18 കോ​ടി രൂ​പ നി​ക്ഷേ​പ​വും 12.89 കോ​ടി വാ​യ്‌​പ​യു​മു​ണ്ടെ​ന്നും വി​നേ​ഷ് പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ പ്രേ​രി​ത​മാ​യി സം​ഘം ഭ​ര​ണ സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​ത് ഇ​ട​പാ​ടു​കാ​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കാ​നി​ട​യാ​കു​മെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Previous Post

ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കത്തിക്കുത്ത്: രണ്ടു​പേർ കൂടി പിടിയിൽ

Next Post

മയക്കുമരുന്ന് : പരിശോധന ശക്തമാക്കി എക്സൈസ്

Palakkad News

Palakkad News

Next Post
മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

മയക്കുമരുന്ന് : പരിശോധന ശക്തമാക്കി എക്സൈസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News