Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എക്സൈസിൻ്റെ ജില്ലാതല ഹെൽപ് ഡെസ്ക് സംവിധാനം

Palakkad News by Palakkad News
5 years ago
in PALAKKAD
0
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക്ഡൗണിൽ ബുദ്ധിമുട്ടുന്നവർക്കായി എക്സൈസിൻ്റെ ജില്ലാതല ഹെൽപ് ഡെസ്ക് സംവിധാനം

ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച്
ജില്ലാതല ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ഹെൽപ് ഡെസ്ക് നമ്പറായ 0491 2505897 ൽ ബന്ധപ്പെടാം. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നതിനും ആശുപത്രിയിൽ പോകുന്നതിനും വാഹന സൗകര്യം ഏർപ്പെടുത്തുക, ഡീ-അഡിഷൻ സംഭവങ്ങളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ചികിത്സാ സഹായം നൽകുക, അത്യാവശ്യക്കാർക്ക് മരുന്ന്, ഭക്ഷണം എന്നിവ താലൂക്ക് തലത്തിൽ സർക്കിൾ ഓഫീസുകളുമായി ബന്ധപ്പെട്ട് എത്തിച്ച് നൽകുക തുടങ്ങിയ സഹായങ്ങളാണ് ഹെൽപ് ഡെസ്ക് മുഖേന ചെയുക.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വിമുക്തി മാനേജരുടെ നമ്പറായ 9447879275 ലും 18004252919 ടോൾ ഫ്രീ നമ്പറിലും വിളിക്കാം.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 30.55 ശതമാനം

Next Post

വ്യവസായങ്ങൾ ആശങ്കയിൽ അതിഥിത്തൊഴിലാളികൾ മടങ്ങുന്നു

Palakkad News

Palakkad News

Next Post
അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

വ്യവസായങ്ങൾ ആശങ്കയിൽ അതിഥിത്തൊഴിലാളികൾ മടങ്ങുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News