Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യവസായങ്ങൾ ആശങ്കയിൽ അതിഥിത്തൊഴിലാളികൾ മടങ്ങുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട്‌കേരളത്തിലെ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോട്‌നിന്നും അതിഥിത്തൊഴിലാളികളിൽ സ്വന്തം നാട്ടിലേക്ക്‌ മടങ്ങുന്നു. കേരളത്തിലെ ലോക്‌ഡൗണും കോവിഡ്‌ രണ്ടാംതരംഗവുമാണ്‌ തൊഴിലാളികളുടെ മടങ്ങിപ്പോക്കിനു കാരണം.  ഇതോടെ എഴുനൂറോളം വ്യവസായസ്ഥാപനങ്ങളുടെ പ്രവർത്തനം ആശങ്കയിലായി. ഭൂരിഭാഗം വ്യവസായസ്ഥാപനങ്ങളും ലോക്‌ഡൗൺ വരുന്നതിനുമുമ്പ്‌‌ വരെ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രവർത്തിച്ചിരുന്നു. ലോക്‌ഡൗണിലും അവശ്യവസ്തുക്കൾ നിർമിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌.അയ്യായിരത്തിലേറെ അതിഥിത്തൊഴിലാളികൾ കഞ്ചിക്കോട്‌ വ്യവസായമേഖലയിലുണ്ട്‌. ട്രെയിൻസർവീസുകൾ കുറഞ്ഞതിനാൽ ബസുകളിലാണ്‌ ബിഹാർ, പശ്ചിമബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുളളവർ മടങ്ങിയത്‌.

Previous Post

എക്സൈസിൻ്റെ ജില്ലാതല ഹെൽപ് ഡെസ്ക് സംവിധാനം

Next Post

വാക്‌സിൻ പ്രതിസന്ധി രൂക്ഷം: ഇന്ന് വിതരണം ഒരു കേന്ദ്രത്തില്‍ മാത്രം

Palakkad News

Palakkad News

Next Post
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

വാക്‌സിൻ പ്രതിസന്ധി രൂക്ഷം: ഇന്ന് വിതരണം ഒരു കേന്ദ്രത്തില്‍ മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News