Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ

  • ശരത് ബാബു തച്ചമ്പാറ –
    മണ്ണാർക്കാട് =
    മനുഷ്യരോട് മാത്രമല്ല സഹജീവികളോടും സ്നേഹം കാണിക്കുന്നതാണ് മനുഷ്യ ധർമ്മമെന്ന് നമ്മെ ഒന്ന് കൂടി ഓർമ പെടുത്തുകയാണ് നന്മയുടെ റിയാസും ,ഐ എ ജി യുടെ അബുരജ്ജയും ചെയ്തത് . ഇന്നലെ നാലുമണിക്ക് നായ്ക്കൾ കടിപിടി കൂടുന്നതിനിടയിൽ കടിയേറ്റ് അവശനായി മരണാസന്ന നിലയിൽ കിടക്കുന്ന ഒരു നായകുട്ടി ‘നന്മ’ യുടെ റിയാസ് ന്റെ ശ്രദ്ധയിൽ പെടുകയാ യിരുന്നു . ഉടനെ റിയാസ് വിവരം ഐ.എ.ജി.ഗ്രൂപ്പിൽ അറിയിക്കുകയും .ഐ എ ജി പ്രവർത്തകർ നായ കൂട്ടിയെ സഹായിക്കാൻ മുൻകൈ എടുക്കുകയുമായിരുന്നു .പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു . റിയാസ് ഒരു പെട്ടി സംഘടിപ്പിച്ചു. പെട്ടിയിൽ നായകുട്ടിയെ എടുത്തു മൃഗാ സ് പത്രിയിലേക്ക് പാഞ്ഞു .റിയാസും സുഹൃത്തും നായകുട്ടിയെയും എടുത്ത് അവിടെ എത്തുമ്പോഴേക്കും അബുരാജ്ജയും അവിടെ എത്തിയിരുന്നു .പിന്നെ ദൃതിയിൽ ഡോക്ടറുടെ പരിശോധനയും,ഇൻജെക്ഷൻ നൽകലും , നായകുട്ടിക്ക് ഗ്ലൂ ക്കോസും മറ്റു മരുന്നുകളും കൊടുത്തു .ഗ്ലൂക്കോസ് കയറിയതോടെ നായകുട്ടി ഉഷാറായി .അതുമൂലം അപകട നിലതരണം ചെയ്യാൻ സാധിച്ചു .രണ്ട് മണിക്കൂർ സമയത്തെ നിരീക്ഷണത്തിന് ശേഷം ‘രോഗിയെ’ ഡിസ്ചാർജ് ചെയ്തു . മുറിയിൽ പുരട്ടാനുള്ള ഓയിന്റ്മെന്റും ,ഗുളികയും ഡോക്ടർ നൽകി .ഒപ്പം മൂന്ന് ദിവസം നായകുട്ടിക്ക് വിശ്രമവും നിർദേശിച്ചു .അപ്പോഴാണ് ആര് നായകുട്ടിയുടെ .തുടർന്ന് സംരക്ഷണം ഏറ്റെടുക്കും എന്ന ചോദ്യം ഉയർന്നത് .വിവരം അരിഞ്ഞതും ഐ എ ജി യുടെ സജീവ പ്രവർത്തക ദീപിക നായകുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു .വൈകുന്നേരത്തോടെ പ്രത്യേക വാഹനത്തിൽ നായകുട്ടിയെ ദീപികയുടെ നെല്ലിപുഴയിലെ വീട്ടിൽ എത്തിച്ചു .ദീപികയുടെ വീട്ടിൽ എത്തിയ ‘അതിഥി യെ’ കാണാൻ അടുത്ത വീട്ടിലെ കുട്ടികൾ വരെ എത്തി .കുട്ടികളെ കണ്ടതും നായകുട്ടി ഒന്ന് കൂടി ഉഷാറായി.
    മൂന്ന് ദിവസത്തേക്ക് ആണ് ഡോക്ടർ പരിപൂർണ്ണ വിശ്രമം പറഞ്ഞിട്ടുള്ളതെങ്കിലും അതിനു ശേഷം നായകുട്ടിയെ പറഞ്ഞു വിടണോ വളർത്തണോ എന്ന കാര്യം ആലോചനയിൽ ആണെന്നും ദീപിക പറഞ്ഞു
    റിയാസ് ,അബുറ ജ്ജ ,അസ്‌ലം അച്ചു അജ്നാസ് ,ദീപിക തുടങ്ങിയവരായിരുന്നു ആ ജീവൻ രക്ഷിക്കാൻ തക്കസമയത്തു ഇറങ്ങിയത് .
    ഫോട്ടോ: നായക്കുട്ടിക്ക് ട്രിപ്പ് കയറ്റുന്നു.
Previous Post

ഇന്ന് 1207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

പകൽപന്തം പ്രതിഷേധ സമരം

Palakkad News

Palakkad News

Next Post
പകൽപന്തം പ്രതിഷേധ സമരം

പകൽപന്തം പ്രതിഷേധ സമരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News