Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1064 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 10) 1207 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 761 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 440 പേർ, 5 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1064 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9575 പരിശോധന നടത്തിയതിലാണ് 1207 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.60 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 79 പേർ

വടക്കഞ്ചേരി സ്വദേശികൾ 42 പേർ

കപ്പൂർ സ്വദേശികൾ 41 പേർ

വണ്ടാഴി സ്വദേശികൾ 38 പേർ

വിളയൂർ സ്വദേശികൾ 37 പേർ

പറളി സ്വദേശികൾ 32 പേർ

അനങ്ങനടി, മേലാർകോട് സ്വദേശികൾ 31 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 29 പേർ

ലക്കിടി-പേരൂർ സ്വദേശികൾ 27 പേർ

കുഴൽമന്ദം സ്വദേശികൾ 26 പേർ

കൊപ്പം സ്വദേശികൾ 23 പേർ

വാണിയംകുളം സ്വദേശികൾ 22 പേർ

അലനല്ലൂർ, പട്ടിത്തറ, തൃക്കടേരി സ്വദേശികൾ 21 പേർ വീതം

മണ്ണാർക്കാട്, കൊല്ലങ്കോട്, പിരായിരി സ്വദേശികൾ 20 പേർ വീതം

അഗളി, കുത്തനൂർ സ്വദേശികൾ 18 പേർ വീതം

അമ്പലപ്പാറ, കണ്ണാടി, കോട്ടോപ്പാടം, ഷൊർണ്ണൂർ സ്വദേശികൾ 17 പേർ വീതം

തൃത്താല സ്വദേശികൾ 16 പേർ

ചളവറ, പൊൽപുള്ളി, പുതുശ്ശേരി സ്വദേശികൾ 15 പേർ വീതം

കൊടുമ്പ്, കോങ്ങാട്, മരുതറോഡ്, തച്ചനാട്ടുകര സ്വദേശികൾ 14 പേർ വീതം

ചാലിശ്ശേരി, ഓങ്ങല്ലൂർ, സ്വദേശികൾ 13 പേർ വീതം

അയിലൂർ, കാഞ്ഞിരപ്പുഴ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട് സ്വദേശികൾ 12 പേർ വീതം

ആലത്തൂർ, എലപ്പുള്ളി, കടമ്പഴിപ്പുറം, പല്ലശന, തെങ്കര സ്വദേശികൾ 11
പേർ വീതം

ചെർപ്പുളശ്ശേരി, കരിമ്പ, കരിമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം

കാവശ്ശേരി, കൊടുവായൂർ, നല്ലേപ്പിള്ളി, പുതൂർ, തിരുവേഗപ്പുറ സ്വദേശികൾ 9 പേർ വീതം

ആനക്കര, എലവഞ്ചേരി, കേരളശ്ശേരി, കിഴക്കഞ്ചേരി, കോട്ടായി, മുണ്ടൂർ, തരൂർ, വടവന്നൂർ സ്വദേശികൾ എട്ടു പേർ വീതം

മങ്കര, തച്ചമ്പാറ സ്വദേശികൾ ഏഴുപേർ വീതം

എരിമയൂർ, കാരാക്കുറിശ്ശി, മണ്ണൂർ, മുതലമട, നാഗലശ്ശേരി, നെന്മാറ പട്ടഞ്ചേരി സ്വദേശികൾ 6 പേർ വീതം

കുമരംപുത്തൂർ, മുതുതല, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 4 പേർ വീതം

അകത്തേത്തറ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, പരുതൂർ സ്വദേശികൾ 3 പേർ വീതം

കുലുക്കല്ലൂർ, മലമ്പുഴ, പെരുവമ്പ്, പുതുനഗരം, വടകരപ്പതി, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, ഷോളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5308 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 15 പേർ കോഴിക്കോട് ജില്ലയിലും 22 പേർ എറണാകുളം ജില്ലയിലും 61 പേർ തൃശ്ശൂർ
ജില്ലയിലും 119 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പകൽ പന്തം കത്തിച്ച് പ്രതിഷേധിച്ചു

Next Post

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ

Palakkad News

Palakkad News

Next Post
മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News