Sunday, April 26, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒരു ജനതയുടെ സംസ്കാരത്തെ തകർക്കാനുള്ള നീക്കം പ്രതിരോധിക്കും : സുമേഷ് അച്യുതൻ.

Palakkad News by Palakkad News
5 years ago
in PALAKKAD
1
ഒരു ജനതയുടെ സംസ്കാരത്തെ തകർക്കാനുള്ള  നീക്കം പ്രതിരോധിക്കും : സുമേഷ് അച്യുതൻ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒരു ജനതയുടെ സംസ്കാരത്തെ തകർക്കാനുള്ള ഭരണകൂട നീക്കം പ്രതിരോധിക്കും : സുമേഷ് അച്യുതൻ.

ലക്ഷദ്വീപിന്റെ ഭാഷ, ഭക്ഷണം എന്നു തുടങ്ങി ദ്വീപസമൂഹത്തിന്റെ തനത് സംസ്കാരത്തെ തകർക്കുന്ന സംസ്കാരിക അധിനിവേശമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഫാസിസ്റ്റ് നീക്കത്തിലൂടെ ഒരു ജനതയുടെ സംസ്കാരത്തെ തകർക്കാനുള്ള ഭരണകൂട നീക്കത്തെ പ്രതിരോധിക്കുമെന്ന് ജില്ലാ കോൺഗ്രസ്സ് ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ.

ലക്ഷദ്വീപിന്റെ തനത് സംസ്കാരം തകർത്ത് ലക്ഷദ്വീപിനെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ കത്തുകളയച്ചുള്ള പ്രതിഷേധം പാലക്കാട് ഹെഡ് പോസ് റ്റോഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം

Previous Post

ഇന്ധനവില വർദ്ധനക്കെതിരെ: പോസ്റ്റോഫിസ് ധർണ്ണ നടത്തി

Next Post

കെ.പി.എസ്.ടി.എ.നെന്മാറ കമ്മിറ്റി കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

Palakkad News

Palakkad News

Next Post
കെ.പി.എസ്.ടി.എ.നെന്മാറ  കമ്മിറ്റി  കോവിഡ് പ്രതിരോധ സാമഗ്രികൾ  നൽകി

കെ.പി.എസ്.ടി.എ.നെന്മാറ കമ്മിറ്റി കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

Comments 1

  1. Advഗിരീഷ് നൊച്ചുള്ളി says:
    5 years ago

    good

    Reply

Leave a Reply to Advഗിരീഷ് നൊച്ചുള്ളി Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്.

April 26, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു.

April 26, 2026
വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടിന് നോട്ട് പരാതി; കളക്ടര്‍ റിപ്പോര്‍ട്ട് ഇന്ന്

April 23, 2026
വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

April 21, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News