Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കെ.പി.എസ്.ടി.എ.നെന്മാറ കമ്മിറ്റി കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

Palakkad News by Palakkad News
4 years ago
in CHITTUR
0
കെ.പി.എസ്.ടി.എ.നെന്മാറ  കമ്മിറ്റി  കോവിഡ് പ്രതിരോധ സാമഗ്രികൾ  നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ : ഗുരു സ്പർശം പദ്ധതിയുടെ ഭാഗമായി  അയിലൂർ പഞ്ചായത്തിലേക്ക് കെ.പി.എസ്.ടി.എ.നെന്മാറ ബ്രാഞ്ച് കമ്മിറ്റി നൽകുന്ന കോവിഡ് പ്രതിരോധ സാമഗ്രികൾ രമ്യ ഹരിദാസ് എം.പി. പഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷിന് കൈമാറി.പി.പി.ഇ.കിറ്റ്, എൻ – 95 മാസ്ക്കുകൾ, സർജിക്കൽ മാസ്ക്കുകൾ, ഗ്ലൗസുകൾ , സാനിറ്റൈസർ തുടങ്ങിയവയാണ് നൽകിയത്. അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം.ഷാജഹാൻ അധ്യക്ഷനായി. കെ പി എസ് ടി എ ജില്ല പ്രസിഡന്റ് ഷാജി എസ് . തെക്കേതിൽ , കെപിസിസി അംഗം പാളയം പ്രദീപ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്ത് മുഹമ്മദ്, പഞ്ചായത്തംഗം എസ്.വിനോദ് ,സംഘടനാ നേതാക്കളായ കെ. ആർ ലക്ഷ്മി നാരായണൻ, പി.ജി.മുരളീകൃഷ്ണൻ, സി.സജീവ്, ടി.സുഗേഷ്, പി.കെ.നവാബ്, രവികുമാർ ,രാമദാസ്, സി.ബിനു എന്നിവർ പ്രസംഗിച്ചു. പടം മീഡിയ: ഗുരു സ്പർശം 2 പദ്ധതിയുടെ ഭാഗമായി അയിലൂർ പഞ്ചായത്തിലേക്ക് കെ.പി.എസ്.ടി.എ.നെന്മാറ ബ്രാഞ്ച് കമ്മിറ്റി നൽകുന്ന കോവിഡ് പ്രതിരോധ സാമഗ്രികൾ രമ്യ ഹരിദാസ് എം.പി. പഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷിന് കൈമാറുന്നു

Previous Post

ഒരു ജനതയുടെ സംസ്കാരത്തെ തകർക്കാനുള്ള നീക്കം പ്രതിരോധിക്കും : സുമേഷ് അച്യുതൻ.

Next Post

അന്തരിച്ചു

Palakkad News

Palakkad News

Next Post
അന്തരിച്ചു

അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News