Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ആദിവാസി യുവാവ് ശിവരാജൻ്റെ മരണം : പിന്നിൽ ഡാമിലെ മത്സ്യതൊഴിലാളികൾ – വിളയോടി ശിവൻകുട്ടി

Palakkad News by Palakkad News
4 years ago
in CHITTUR
0
ആദിവാസി യുവാവ് ശിവരാജൻ്റെ മരണം : പിന്നിൽ  ഡാമിലെ  മത്സ്യതൊഴിലാളികൾ – വിളയോടി ശിവൻകുട്ടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ആദിവാസി യുവാവ് ശിവരാജൻ്റെ മരണത്തെ സ്വാഭാവിക മരണമാക്കി തീർക്കാൻ പോലീസും പഞ്ചായത്തു പ്രസിഡണ്ടും നടത്തുന്ന പ്രചരണം പ്രതികളെ രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് സമരസമിതി രക്ഷാധികാരി വിളയോടി ശിവൻകുട്ടി’ ശിവരാജൻ്റ മരണത്തിനു പിന്നിൽ മീങ്കര ഡാമിലെ അംഗീകൃത മത്സ്യതൊഴിലാളികളാണെന്നും വിളയോടി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജൂലൈ 26 നാണ് ശിവരാജൻ്റ മൃതദേഹം മീങ്കര ഡാമിൽ കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ വിവരം പോലീസാണ് വീട്ടുകാരെ അറിയിച്ചത്. 25 ന് പോലീസും ഫയർഫോഴ്സും ഡാമിൽ തിരച്ചൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല’ മൃതദേഹം കണ്ടെത്തുമ്പോൾ ചെവിയുടെ ഭാഗത്തായി പങ്കായത്തിൻ്റെ അടിയേറ്റ പാടുണ്ടായിരുന്നു’ എന്നാലിത് ആമ കടിച്ചതിൻ്റെ താണ് എന്നാണ് കൊല്ലങ്കോട് പോലീസ് പറഞ്ഞത്. മുങ്ങിമരണം എന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പ്രചരിപ്പിച്ചത് ‘ രണ്ട് ദിവസം മൃതദേഹം വെള്ളത്തിൽ കിടന്നു എന്ന് പറയുമ്പൊഴും മൃതദേഹം ചീർക്കുകയൊ മീൻ കൊത്തിയ പാടുകളൊ ഉണ്ടായിരുന്നില്ല’ ചിലമൃതദേഹങ്ങളിൽ മീൻ കൊത്തില്ല എന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ കൊല്ലങ്കോട് CI പറഞ്ഞത് ‘ .പരാതിയെ തുടർന്ന് കേസെടുത്തു എന്നു പറയുമ്പൊഴും FIR ൻ്റ കോപ്പി തരുന്നില്ല’ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താനുള്ള നീക്കവും നടക്കുന്നുണ്ട് ‘ കൃത്യമായി അന്യേഷണം നടത്തി പ്രതികളെ പിടിച്ചില്ലങ്കിൽ സമരത്തോടൊപ്പം കോടതിയെ സമീപിക്കുമെന്നും വിളയോടി ശിവൻകുട്ടി പറഞ്ഞു. ശിവരാജൻ്റ ഭാര്യ വിനിത, സഹോദരൻ തങ്കരാജ്, സമരസമിതി ഭാരവാഹികളായ മാരിയപ്പൻ നീലിപ്പാറ, Kവാസുദേവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ക്വിറ്റ് ഇന്ത്യാ ദിനം ” ലിക്കർ ക്വിറ്റ് ഇന്ത്യ ” ദിനമായി ആചരിച്ചു

Next Post

നാട്ടു കലാകാര യൂണിയൻ ഡിവിഷൻ കമ്മിറ്റി രൂപീകരിച്ചു.

Palakkad News

Palakkad News

Next Post
നാട്ടു കലാകാര യൂണിയൻ ഡിവിഷൻ കമ്മിറ്റി രൂപീകരിച്ചു.

നാട്ടു കലാകാര യൂണിയൻ ഡിവിഷൻ കമ്മിറ്റി രൂപീകരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News