Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്വിറ്റ് ഇന്ത്യാ ദിനം ” ലിക്കർ ക്വിറ്റ് ഇന്ത്യ ” ദിനമായി ആചരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ക്വിറ്റ് ഇന്ത്യാ ദിനം ” ലിക്കർ ക്വിറ്റ് ഇന്ത്യ ” ദിനമായി ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക്വിറ്റ് ഇന്ത്യാ ദിനം ” ലിക്കർ ക്വിറ്റ് ഇന്ത്യ ” ദിനമായി ആചരിച്ചു കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” ക്വിറ്റ് ഇന്ത്യാ ദിനം “ലിക്കർ ക്വിറ്റ് ഇന്ത്യ ” ദിനമായി ആചരിച്ചു കോവി ഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനത്ത് വിദേശ മദ്യവില്പനശാലകളുടെ എണ്ണം ആറിരട്ടിയായി വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. കോവി ഡ് വ്യാപനവും അതു മൂലമുള്ള മരണങ്ങളും , രാജ്യത്ത് നടക്കുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും കൊലപാതകങ്ങൾക്കും മുഖ്യ പങ്കു വഹിക്കുന്നത് മദ്യവും ലഹരി വസ്തുക്കളുമാണ്. ആയതിനാൽ ഭരണഘടനയുടെ അനുഛേദം 47 വകുപ്പിൽ പറഞ്ഞ പ്രകാരം ഭാരതമൊട്ടാകെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുന്നതിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. തിരക്കേറിയ വില്പന കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുക, സൗകര്യങ്ങളില്ലാത്ത 96 മദ്യവില്പനശാലകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയ മദ്യ വിപത്തിന് ഇടയാക്കുന്ന നിർദ്ദേശങ്ങളാണ് എക്സൈസ് കമ്മീഷണർ നികു /തി വകുപ്പ് സെക്രട്ടറിക്ക് നൽകിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പാലക്കാട് സ്റ്റേഡിയം ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ ഉൽഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ലാ വൈ: പ്രസിഡണ്ട് എം. കുമാരൻ അദ്ധ്യ .ക്ഷം വഹിച്ചു. മദ്യനിരോധന സെക്രട്ടറി എം. അഖിലേഷ് കുമാർ, ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ.എ. സുലൈമാൻ, വെൽഫയർ പാർട്ടി മീഡിയ ജില്ലാ സെക്രട്ടറി എം. അമീർ അലി, എം. രാമകൃഷ്ണൻ അകത്തേത്തറ, മുഹമ്മദ് കാടo കോട്, ഐ. സഹാബ്ദീൻ, കെ.അബ്ദുൾ കാദർ പ്രസംഗിച്ചു. എ.കെ. സുൽത്താൻ മൊ: 9447621686 പാലക്കാട്, 9.8.21

Previous Post

ഗസറ്റഡ്ഓഫീസെർസ് ഫെഡറേഷൻ സ്ഥാപക ദിനം ആചരിച്ചു

Next Post

ആദിവാസി യുവാവ് ശിവരാജൻ്റെ മരണം : പിന്നിൽ ഡാമിലെ മത്സ്യതൊഴിലാളികൾ – വിളയോടി ശിവൻകുട്ടി

Palakkad News

Palakkad News

Next Post
ആദിവാസി യുവാവ് ശിവരാജൻ്റെ മരണം : പിന്നിൽ  ഡാമിലെ  മത്സ്യതൊഴിലാളികൾ – വിളയോടി ശിവൻകുട്ടി

ആദിവാസി യുവാവ് ശിവരാജൻ്റെ മരണം : പിന്നിൽ ഡാമിലെ മത്സ്യതൊഴിലാളികൾ - വിളയോടി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News