Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-20.82

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-20.82
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2243 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 15) 1771 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1238 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 522 പേർ, 7 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2243 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8505 പരിശോധന നടത്തിയതിലാണ് 1771 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
20.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 140 പേർ

വണ്ടാഴി സ്വദേശികൾ 75 പേർ

ഒറ്റപ്പാലം സ്വദേശികൾ 60 പേർ

തൃക്കടീരി സ്വദേശികൾ 54 പേർ

മണ്ണൂർ, മുതലമട സ്വദേശികൾ 49 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 48 പേർ

തിരുവേഗപ്പുറ സ്വദേശികൾ 46 പേർ

തച്ചമ്പാറ സ്വദേശികൾ 44 പേർ

കൊപ്പം സ്വദേശികൾ 42 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 39 പേർ

അഗളി സ്വദേശികൾ 38 പേർ

കടമ്പഴിപ്പുറം, ഷൊർണ്ണൂർ സ്വദേശികൾ 37 പേർ

അലനല്ലൂർ സ്വദേശികൾ 36 പേർ

നെല്ലായ സ്വദേശികൾ 32 പേർ

കരിമ്പുഴ സ്വദേശികൾ 31 പേർ

പട്ടാമ്പി സ്വദേശികൾ 30 പേർ

വാണിയംകുളം സ്വദേശികൾ 28 പേർ

വല്ലപ്പുഴ സ്വദേശികൾ 26 പേർ

കുലുക്കല്ലൂർ, മങ്കര, ശ്രീകൃഷ്ണപുരം സ്വദേശികൾ 25 പേർ വീതം

മാത്തൂർ, നെന്മാറ സ്വദേശികൾ 24 പേർ വീതം

അനങ്ങനടി സ്വദേശികൾ 23 പേർ

കോട്ടോപ്പാടം സ്വദേശികൾ 21 പേർ

കൊടുമ്പ്, വിളയൂർ സ്വദേശികൾ 20 പേർ വീതം

അയിലൂർ, കോങ്ങാട്, സ്വദേശികൾ 19 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 18 പേർ

കാവശ്ശേരി സ്വദേശികൾ 17 പേർ

മണ്ണാർക്കാട്, ചളവറ, കിഴക്കഞ്ചേരി, മുണ്ടൂർ സ്വദേശികൾ 16 പേർ വീതം

ആലത്തൂർ, എരിമയൂർ, മലമ്പുഴ, തിരുമിറ്റക്കോട്, തൃത്താല സ്വദേശികൾ 15 പേർ വീതം

പെരുമാട്ടി, പിരായിരി, തച്ചനാട്ടുകര സ്വദേശികൾ 14 പേർ വീതം

കപ്പൂർ, കുമരംപുത്തൂർ, സ്വദേശികൾ 13 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കരിമ്പ, കൊല്ലങ്കോട്, മരുതറോഡ്, മേലാർകോട്, മുതലമട, നാഗലശ്ശേരി, ഷോളയൂർ സ്വദേശികൾ 12 പേർ വീതം

ആനക്കര, പല്ലശ്ശന, പുതുപ്പരിയാരം, മങ്കര, തെങ്കര സ്വദേശികൾ 11 പേർ വീതം

എലപ്പുള്ളി, ലക്കിടി- പേരൂർ സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, പരുതൂർ, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം അകത്തേത്തറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കൊടുവായൂർ, പട്ടിത്തറ, പുതുശ്ശേരി, തരൂർ സ്വദേശികൾ 8 പേർ വീതം

കണ്ണാടി, കാരാകുറിശ്ശി, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, സ്വദേശികൾ 7 പേർ വീതം

വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

കോട്ടായി, കുഴൽമന്ദം, പറളി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 5 പേർ വീതം

കൊഴിഞ്ഞാമ്പാറ, പുതുനഗരം, പുതുക്കോട്, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

എലവഞ്ചേരി, കുത്തനൂർ, നല്ലേപ്പിള്ളി, പുതൂർ, സ്വദേശികൾ 3 പേർ വീതം

കേരളശ്ശേരി, പെരുവമ്പ സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15793 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
6 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 33 പേർ കോഴിക്കോട് ജില്ലയിലും 38 പേർ എറണാകുളം ജില്ലയിലും 82 പേർ തൃശ്ശൂർ ജില്ലയിലും 178 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനാഘാഷം നടത്തി.

Next Post

പുലരി കലാ-സാംസ്കാരിക വായനശാല എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Palakkad News

Palakkad News

Next Post
പുലരി കലാ-സാംസ്കാരിക  വായനശാല എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പുലരി കലാ-സാംസ്കാരിക വായനശാല എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News