Sunday, March 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി

Palakkad News by Palakkad News
4 years ago
in ALATHUR
2
ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി
വ​ട​ക്ക​ഞ്ചേ​രി : പാ​ള​യ​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ശി​വ​നെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച് ഫി​റോ​സ് ബാ​ബു അ​റി​യി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​വ​ട്ടു​പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ഫെ​ബി​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ത​ണ്ട​ലോ​ട്, പ്ര​തീ​ഷ് മാ​ധ​വ​ൻ, വ​ട​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​ദാ​സ്, കെ എസ് യു ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ, റെ​ജി കെ.​മാ​ത്യു, ര​മേ​ശ് പ്ര​ധാ​നി, ഷാ​ഹി​ദ് ആ​ല​ത്തൂ​ർ, ബാ​ബു മാ​ധ​വ​ൻ, നി​ർ​ഷാ​ദ് കാ​ര​യ​ങ്കാ​ട്, സി.​വി അ​നൂ​പ് പ്ര​സം​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേധി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​മോ​ഹ​ൻ ദാ​സ് , കെ.​എ​സ്. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, സി.​ജ​യ​രാ​ജ്, എ​ൻ.​ര​വി, എം.​എ​സ് അ​ബ്ദു​ൾ ഖു​ദ്ദൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇന്നലെയാണ് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടായ ശിവനെ വെട്ടി പരിക്കേൽപ്പിച്ചത് ഗുരുതരമായി പരിക്കേറ്റ ശിവൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Previous Post

യൂത്ത് കോൺഗ്രസ് നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

Next Post

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

Palakkad News

Palakkad News

Next Post
രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

Comments 2

  1. വി. ശങ്കരൻ says:
    4 years ago

    വ്യക്തി വൈരാഗ്യമാണ് എന്നാണല്ലോ മാതൃഭൂമി പത്രത്തിൽ വന്ന റിപ്പോർട്ട്. അതിനെ RSS ആക്രമണം എന്നു എന്താണ് പ്രചാരണം നടത്തുന്നത്. തെറ്റായ വാർത്ത കൊടുക്കുന്നത് ശരി അല്ല.

    Reply
  2. വി. ശങ്കരൻ says:
    4 years ago

    വ്യക്തി വൈരാഗ്യമാണ് എന്നാണല്ലോ മാതൃഭൂമി പത്രത്തിൽ വന്ന റിപ്പോർട്ട്. അതിനെ RSS ആക്രമണം എന്നു എന്താണ് പ്രചാരണം നടത്തുന്നത്. തെറ്റായ വാർത്ത കൊടുക്കുന്നത് ശരി അല്ല.

    Reply

Leave a Reply to വി. ശങ്കരൻ Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

March 7, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

March 7, 2026
ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

March 7, 2026
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

March 7, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News