അണു നശീകരണം നടത്തി.
എരിമയൂർ പഞ്ചായത്തിലെ ആറാം വാർഡ് കണ്ടെയ്ൻമെൻ്റ്സോണായ പരുത്തിക്കാട്, കണ്ണമ്പുള്ളി പരിസരങ്ങളും ,കുനിശ്ശേരി ടൗണും ,കണ്ണമ്പുള്ളി എസ്.എൻ.ഡി.പി.വിഭാഗം അണുനശീകരണം നടത്തി. രാമൻ, വിനോദ് ,അനീഷ്, കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി…