എൻഎസ്എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
March 31, 2025
കേന്ദ്ര സർക്കാർ ബജറ്റിനേക്കാൾ ഭാരമുള്ളതാണ് കേരള ബജറ്റ് _ അസീസീസ് മാസ്റ്റർ - സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുകയും അസാധാരണമാംവിധം പെരുമാറുകയും ചെയ്യുന്ന സർക്കാറായി മാറിയിരിക്കുകയാണ് പിണറായി...
Read moreനൂറിന്റെ നിറവില്‍ വി എസ് --- അസീസ് മാസ്റ്റർ --- ജനകീയ വിഷയങ്ങളില്‍ ധാര്‍മ്മികതയോടെ ഇടപെട്ട പോരാളിയും പ്രതിനായകനുമായ വി എസ് അച്യുതാന്ദന്‍ നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്....
Read moreഎത്രകാലം കമന്റ് ബോക്‌സ് പൂട്ടിവെക്കാന്‍ പറ്റും ----- അസീസ് മാസ്റ്റർ ----- പണ്ട് കാലത്ത് പരാതികള്‍ നേരിട്ടെത്തി അധികാരികളോട് അറിയിക്കുകയും പ്രശ്‌ന പരിഹാരത്തിനായി കാത്തുനില്‍ക്കുകയും ചെയ്യേണ്ടി വരാറുണ്ട്....
Read more----- അസീസ് മാസ്റ്റർ. ----- ആഭ്യന്തരവകുപ്പിലെ പൊലീസ് വിഭാഗത്തെക്കുറിച്ച് നല്ലതൊന്നും അടുത്തകാലത്തായി പൊതുജനങ്ങള്‍ക്ക് പറയാന്‍ ഏറെയില്ല. എന്നാല്‍, ദുരനുഭവങ്ങളുടെ ഭാണ്ഡക്കെട്ട് ഏറെയുണ്ടുതാനും. പൊലീസ് പൊതുജനങ്ങളോട് പെരുമാറേണ്ടതിനെക്കുറിച്ച് ഡി...
Read more----- അസീസ് മാസ്റ്റർ ---പലവിധത്തില്‍ കീശ ചോരുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണ് നാമുള്ളത്. നമ്മുടെ തൊട്ടടുത്ത അയല്‍രാജ്യമായ ശ്രീലങ്കയുടെ ആശങ്കകള്‍ക്കൊപ്പം നമ്മുടെ ജീവിതവും ആ ജനതയെ പോലെ ആയിത്തീരുമെന്ന...
Read more----- അസീസ് മാസ്റ്റർ ---കോവിഡും കുരങ്ങുപനിയും പ്രവാസികളെ ഭയപ്പെടുത്തുന്നതിനിടയിലാണ്, ഗള്‍ഫ് കുടിയേറ്റത്തിന് മങ്ങലേറ്റ് തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുതുതലമുറ ഏറിയ പങ്കും...
Read more---- അസിസ് മാസ്റ്റർ ---- കോവിഡുയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് സമാനമായ മറ്റൊരു മഹാമാരിയായി കുരങ്ങ്പനിയും സംസ്ഥാനത്ത് ഭീതിയുയര്‍ത്തുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി നമുക്ക് ചുറ്റും. കുരങ്ങ് വസൂരി (മങ്കിപോക്‌സ്)...
Read more--- അസീസ് മാസ്റ്റർ --- ലോകത്തെ സ്തംഭിപ്പിച്ച മഹാമാരിയാണ് കോവിഡ്. ഇന്നും കോവിഡിന്റെ ഭീഷണിയില്‍ നിന്നും ലോകം മുക്തരായിട്ടില്ലെങ്കിലും ലോക്ക്ഡൗണ്‍ പോലുള്ള വയില്‍ നിന്നും അന്താരാഷ്ട്ര-ആഭ്യന്തരയാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍...
Read more---- അസീസ് മാസ്റ്റർ ---- ലോകത്ത് എവിടെയും തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമയാണ്. സര്‍ക്കാര്‍ ജീവനക്കാരും അല്ലാത്തവരുമായുള്ള തൊഴിലാളികളുടെ ആരോഗ്യമാണ് സമൂഹത്തിനെ മുന്‍പന്തിയിലെത്തിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന്....
Read moreകോവിഡും അതുയര്‍ത്തിയ സാമ്പത്തികമാന്ദ്യവും നല്‍കുന്ന ഭാരം എത്രമാത്രം പ്രയാസമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തൊഴില്‍ നഷ്ടവും രോഗപീഡകളും കൊണ്ട് കഷ്ടപ്പെടുന്ന ജനതയ്ക്ക് വെളിച്ചവും ദാഹജലവും വാങ്ങാന്‍ കൂടുതല്‍...
Read moreരാഷ്ട്രീയ വിവാദത്തില്‍ പൊള്ളി വയനാട് എം സി ഷഫീഖ് കണ്ണൂര്‍: പൊതുവെ വയനാടിന്റെ കാലാവസ്ഥ തണുപ്പ് പകരുന്നതാണ്. എന്നാല്‍, സമീപകാലത്തെ കാലാവസ്ഥ വ്യതിയാനത്തില്‍ വയനാടിന്റെ സ്വാഭാവിക തണുപ്പ്...
Read moreആരാവും അടുത്ത ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും എന്ന കാര്യം ഉറ്റുനോക്കുകയാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ കേരളം. പ്രത്യേകിച്ചും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന സാഹചര്യത്തില്‍....
Read moreകേന്ദ്ര ജീവനക്കാരാവാന്‍ ഒട്ടേറെ മത്സരപരീക്ഷ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാല്‍, പഠനത്തില്‍ വലിയ ശ്രദ്ധ നല്‍കാന്‍ കഴിയാത്ത യുവാക്കള്‍ക്ക്, ശാരീരിക ക്ഷമതയുടെ ബലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമാവാന്‍ കഴിയുന്നത്...
Read more--- അസീസ് മാസ്റ്റർ ----രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെൡയിക്കാനുള്ള അതിശക്തമായ നീക്കത്തിലാണ.് ഒരിക്കല്‍ കൂടി സോണിയ ഗാന്ധി തന്റെ രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുമോയെന്ന്...
Read more--- അസീസ് മാസ്റ്റർ --- രാജ്യം രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ജൂലായ് 18ന് നടക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചതോടെ പൊതു...
Read moreകേരള മണ്ണില്‍ രാഷ്ട്രീയപരമായ ഒരുപാട് മാനങ്ങള്‍ നല്‍കുന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും രണ്ടു തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും വിജയത്തിനു പിന്നാലെ നൂറ് തികയ്ക്കാനുള്ള കഠിനധ്വാനം ചെയ്ത...
Read more