Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

Palakkad News by Palakkad News
5 years ago
in CHITTUR
0
കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

Caption :  നെമ്മാറയിൽ ആരംഭിച്ച കറിട്രീ റസ്റ്റോറന്റ് അവൈറ്റിസ് ന്യൂറോളജി വിഭാഗം തലവൻ ഡോ.  കെ.രാധാകൃഷൺ ഉദ്ഘാടനം നിർവഹിക്കുന്നു

നെമ്മാറ : പ്രശസ്ത കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവ്വീസസ് (CAFS) ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് അവൈറ്റിസ് ആശുപത്രിയിൽ  പ്രവർത്തനമാരംഭിച്ചു.

വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ച് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കാസിനോ ഗ്രൂപ്പിന് നിലവിൽ ഇന്ത്യയിൽ 9 സിറ്റികളിൽ ബ്രാഞ്ചുകളുണ്ട്.

അവൈറ്റിസ് ന്യൂറോളജി വിഭാഗം തലവൻ ഡോ.  കെ.രാധാകൃഷൺ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കാസിനോ ഗ്രൂപ്പ്‌ ജനറൽ മാനേജർ  ജോസ് പെൽക്കിസ്, സി.ഒ.ഒ  വി.വി. രാജൻ, അവൈറ്റിസ് ഹോസ്പിറ്റൽ സി.ഇ.ഒ. കെ. വിനീഷ് കുമാർ,  പിആർ9 കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ & സി.ഇ.ഒ സജീഷ് ഗോപാലൻ എന്നിവർ പങ്കെടുത്തു. ശുചിത്വത്തോടെ സ്വാദിഷ്ടമായ ആഹാരം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ റസ്റ്റോറന്റിന്റെ ലക്ഷ്യമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

Previous Post

വീട്ടിലൊരു പൊതുവായനശാല” ; ഉദ്ഘാടനം ചെയ്തു.

Next Post

കെ.ബി.സുഗതന് യാത്രയയപ്പ് നൽകി

Palakkad News

Palakkad News

Next Post
കെ.ബി.സുഗതന്  യാത്രയയപ്പ് നൽകി

കെ.ബി.സുഗതന് യാത്രയയപ്പ് നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News