Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വീട്ടിലൊരു പൊതുവായനശാല” ; ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
5 years ago
in PATTAMBI
0
വീട്ടിലൊരു പൊതുവായനശാല” ; ഉദ്ഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 പട്ടാമ്പി: ഗ്രാമത്തിലെ കുട്ടികളേയും സ്ത്രീകളേയും വായനയുടെ ലോകത്തേക്കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഹോം പബ്ളിക് ലൈബ്രറി വായനക്കാർക്കായി തുറന്ന് കൊടുത്തു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേനു മായി നടത്തിയ കത്തിടപാടുകളിലൂടെ പ്രശസ്തയായ , വീട്ടമ്മയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ,പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ആയിഷ ഷെമീർ ആണ് , സ്വന്തം വീട്ടിൽ  പൊതു ലൈബ്രറി സജ്ജമാക്കിയത്. വിവിധ വിഷയങ്ങളിലായി1500 ൽ പരം പുസ്തകങ്ങളും അവ സൂക്ഷിക്കാനാവശ്യമായ അലമാറകളും ഒരുക്കിയിട്ടുണ്ട്.. 5000 പുസ്തകങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്.. വീടിന്റെ ടെറസിൽ പ്രത്യേകം ഒരുക്കിയ ജനകീയ വായനാശാലയുടെ ഉദ്ഘാടനം പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി പി ഷാജി നിർവഹിച്ചു. വായനയുടെ വെളിച്ചം ജീവിതത്തിലെ ഇരുട്ടുകൾ അകറ്റുമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലർ സൈതലവി വടക്കേതിൽ അധ്യക്ഷത വഹിച്ച. മലയാളം സർവ്വകലാശാല സിന്റിക്കേറ്റംഗം ഡോ. സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മുനീറ ഉനൈസ്,പട്ടാമ്പി ഗവ. സംസ്കൃത കോളേജ് അറബിക് വിഭാഗം മേധാവി ഡോ.പി.അബ്ദു, കൊടലൂർ ബികെഎം. എൽ പി സ്കൂൾ  പ്രധാനധ്യാപിക സുധ , കൊടലൂർ ചേതന കലാസമിതി വായനശാല സെക്രട്ടറി വിപിനൻ , സി എച്ച് യുവജനവേദി  ക്ളബ്ബ് ട്രഷറർ കെ. ഷെഖീഖ് തുടങ്ങിയവർ സംസാരിച്ചു.

Previous Post

ഖാദി തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണം

Next Post

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

Palakkad News

Palakkad News

Next Post
കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News