Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ചെങ്ങണാംകുന്ന് റഗുലേറ്റർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

Palakkad News by Palakkad News
5 years ago
in Uncategorized
0
ചെങ്ങണാംകുന്ന് റഗുലേറ്റർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്റർ ഉദ്ഘാടനം ജലവിഭവ വകപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിനെയും തൃശ്ശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ഭാരതപ്പുഴയ്ക്ക് കുറുകെയാണ് ചെങ്ങണാംകുന്ന് റെഗുലേറ്റർ നിർമ്മിച്ചിരിക്കുന്നത്.
സംസ്ഥാന ജലസേചന വകുപ്പ് നബാർഡിന്റെ സഹായത്തോടെ 32.50 കോടി ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 290 മീറ്റർ നീളവും 9.50 മീറ്റർ ഉയരമുള്ള 22 ഷട്ടറുകളോടെയാണ് റെഗുലേറ്റർ നിർമ്മിച്ചിട്ടുള്ളത്. ഷട്ടറുകൾ താഴ്ത്തി കഴിയുമ്പോൾ റെഗുലേറ്ററിന്റെ മുകൾഭാഗത്ത് ഭാരതപ്പുഴയിൽ നിന്നും ആറ് കിലോമീറ്ററിലേറെ ദൂരത്തിൽ ജലം സംഭരിക്കാൻ കഴിയും. ഇതുവഴി ഇരുകരകളിലുമുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ, കുടിവെള്ള പദ്ധതികൾക്കായി ജലം ലഭ്യമാക്കാനാകും.കൂടാതെ പ്രദേശത്തെ കൃഷിക്കും കുടിവെള്ള ക്ഷാമത്തിനും ശാശ്വത പരിഹാരമാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമായത്. 20l6 ലാണ് റെഗുലേറ്ററി നിർമ്മാണം ആരംഭിച്ചത്. ജില്ലയിലെ ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകൾ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾ, തൃശൂർ ജില്ലയിലെ ദേശമംഗലം, വള്ളത്തോൾ നഗർ പഞ്ചായത്തുകൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

പരിപാടിയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ അദ്ധ്യക്ഷനായി. യു.ആർ.പ്രദീപ് എം.എൽ.എ മുഖ്യാതിഥിയായി. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എൻ നീരജ്, പി. സാബിറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.സെയ്താലി, എം.മഞ്ജുള, സുപ്രണ്ടിംഗ് എഞ്ചിനിയർ ആർ. ബാജി ചന്ദ്രൻ. ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയർ അലക്‌സ് വർഗ്ഗീസ്, എക്സിക്യൂട്ടിവ് എൻജിനീയർ സി.വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മാർച്ചിൽ സംഘർഷം

Next Post

പ്രതിഭ റസിഡൻസ് വെൽഫെയർ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പയിന് തുടക്കം

Palakkad News

Palakkad News

Next Post
പ്രതിഭ റസിഡൻസ് വെൽഫെയർ  നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത  ക്യാമ്പയിന് തുടക്കം

പ്രതിഭ റസിഡൻസ് വെൽഫെയർ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പയിന് തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News