Tuesday, May 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അകത്തേത്തറ സർവീസ്‌ സഹ. ബാങ്കിൽവീണ്ടും കോടികളുടെ വായ്‌പാ തട്ടിപ്പ്‌

Palakkad News by Palakkad News
4 years ago
in PALAKKAD
0
അകത്തേത്തറ സർവീസ്‌ സഹ. ബാങ്കിൽവീണ്ടും കോടികളുടെ വായ്‌പാ തട്ടിപ്പ്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
വായ്‌പാ തട്ടിപ്പിനെ തുടർന്ന്‌ പിരിച്ചു വിടപ്പെട്ട അകത്തേത്തറ സർവീസ്‌ സഹകരണ ബാങ്കിലെ യുഡിഎഫ്‌ ഭരണസമിതി ഹൈക്കോടതി ഉത്തരവിനെതുടർന്ന്‌ പുനഃസ്ഥാപിച്ചപ്പോൾ ക്രമക്കേടിന്റെ വ്യാപ്‌തി കൂടി. ഇല്ലാത്ത സ്ഥലത്തിന്റെ പേരിലും മാർക്കറ്റ്‌ വിലയുടെ പത്ത്‌ മടങ്ങ്‌ മൂല്യം കാണിച്ചും കോടികൾ വായ്‌പയെടുത്തതിനെതുടർന്നാണ്‌ ഭരണസമിതിയെ കഴിഞ്ഞ വർഷം ഒകടോബർ 16 ന്‌ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാർ പിരിച്ചുവിട്ടത്‌. തുടർന്ന്‌ അഡ്‌മിനിസ്‌ട്രറ്റീവ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മുൻ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ച്‌ ഉത്തരവിന്‌ സ്റ്റേ വാങ്ങി ഡിസംബറിൽ വീണ്ടും ചുമതലയേറ്റു. എന്നാൽ വൻ തട്ടിപ്പാണ്‌ പിന്നീടും ഉണ്ടായത്‌.
ഭരണസമിതി അംഗങ്ങൾ ക്രമവിരുദ്ധമായി എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ സ്വകാര്യ വ്യക്തിയുടെ പണം ഉപയോഗിച്ചു. ഈ പണം മടക്കിനൽകാൻ അതിനേക്കാൾ വലിയ തുക അതേ സ്ഥലം കാണിച്ച്‌ വായ്‌പ എടുത്തു. വായ്‌പാതുക അപേക്ഷകന്റെ അക്കൗണ്ടിൽനിന്ന്‌ അടുത്തദിവസം മറ്റൊരു ബാങ്കിലേക്ക്‌ മാറ്റി. ഭരണസമിതി അംഗത്തി​ന്റെ കടുംബാംഗത്തിന്റെ പേരിൽ 20 ലക്ഷം രൂപ വിലവരുന്ന സ്ഥലം കാണിച്ച്‌ ഒരു കോടി രൂപ വായ്‌പ എടുത്തു.
ഇതേ സ്ഥലം കാണിച്ച്‌ വീട്‌ നിർമാണത്തിന്റെ പേരിൽ 25 ലക്ഷം വീതം രണ്ട്‌ വായ്‌പയും കൂടി തരപ്പെടുത്തി. എന്നാൽ ഇതിന്‌ ഗഹാൻ രജിസ്‌റ്റർ ചെയ്യുകയോ നടപടിക്രമം പാലിക്കുകയോ ചെയ്‌തില്ല.
അകത്തേത്തറയിലെ വില്ല പ്രോജക്ടിന്‌ 50 വീടുകൾക്ക്‌ 35 ലക്ഷം വീതം ഭവനവായ്‌പ അനുവദിച്ചത്‌ പൂർത്തീകരണ സർടിഫിക്കറ്റ്‌ ഇല്ലാതെയാണ്‌. ബാങ്കിലെ സീനിയർ മാനേജർ എഴുതിയ മൂല്യനിർണയ സർട്ടിഫിക്കറ്റ്‌ മറ്റൊരു ജീവനക്കാരൻ തിരുത്തിയാണ്‌ വായ്‌പ അനുവദിച്ചത്‌.

Previous Post

വിദ്യാർത്ഥികൾക്കുള്ള സ്മാർട് ഫോൺ വിതരണോദ്ഘാടനം

Next Post

ജില്ലയില്‍ ടി പി ആര്‍ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നാളെമുതലുള്ള നിയന്ത്രണങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News