Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ടി പി ആര്‍ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നാളെമുതലുള്ള നിയന്ത്രണങ്ങള്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ടി പി ആര്‍ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നാളെമുതലുള്ള നിയന്ത്രണങ്ങള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ ടി പി ആര്‍ 5%ല്‍ താഴെ രണ്ട് പഞ്ചായത്തുകളില്‍

ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി പി ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് രണ്ട് ഗ്രാമപഞ്ചായത്തുകള്‍. മങ്കര, പുതുശ്ശേരി എന്നിവയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കര പഞ്ചായത്ത് കഴിഞ്ഞ തവണ സി കാറ്റഗറിലും പുതുശ്ശേരി പഞ്ചായത്ത് എ കാറ്റഗറിയില്‍ തന്നെയുമാണ് ഉള്‍പ്പെട്ടിരുന്നത്.

ജൂലൈ 21 മുതല്‍ ജൂലൈ 27 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നാളെ (ജൂലൈ 29) മുതലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേര്‍തിരിക്കുന്നതില്‍ മാറ്റമില്ല. ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.

കാറ്റഗറിയും ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും

കാറ്റഗറി (ഡി)- ടി.പി.ആര്‍ 15%നു മുകളില്‍

1) തിരുവേഗപ്പുറ 2) കൊപ്പം 3) എലവഞ്ചേരി 4) വണ്ടാഴി 5) ചളവറ 6) കുമരംപുത്തൂര്‍ 7) വിളയൂര്‍ 8) തെങ്കര 9) കോട്ടോപ്പാടം 10) ഓങ്ങല്ലൂര്‍ 11) നാഗലശ്ശേരി 12) വല്ലപ്പുഴ 13) അലനല്ലൂര്‍ 14) പല്ലശ്ശന 15) മുതലമട 16) തൃത്താല 17) പരുതൂര്‍ 18) മേലാര്‍കോട് 19) പിരായിരി 20) ഒറ്റപ്പാലം നഗരസഭ 21) കാവശ്ശേരി 22) പട്ടാമ്പി നഗരസഭ 23) കരിമ്പ 24) അയിലൂര്‍ 25) മുതുതല 26) കോട്ടായി 27) കൊല്ലങ്കോട് 28) കപ്പൂര്‍ 29) അനങ്ങനടി 30) ഷൊര്‍ണൂര്‍ നഗരസഭ 31) തൃക്കടീരി 32) കരിമ്പുഴ 33) ചാലിശ്ശേരി 34 ) മണ്ണാര്‍ക്കാട് നഗരസഭാ 35 ) പുതുക്കോട് 36) നെല്ലായ 37) ശ്രീകൃഷ്ണപുരം 38) കുഴല്‍മന്ദം 39 ) എരിമയൂര്‍ 40) പെരുവമ്പ് 41) ചെര്‍പ്പുളശ്ശേരി 42) അഗളി 43)അമ്പലപ്പാറ 44) കാഞ്ഞിരപ്പുഴ 45) കൊടുമ്പ് 46)വടക്കഞ്ചേരി 47)കുത്തനൂര്‍ 48)എരുത്തേമ്പതി 49) തിരുമിറ്റക്കോട് 50) മുണ്ടൂര്‍ 51) വാണിയംകുളം 52) പുതുപ്പരിയാരം 53) കടമ്പഴിപ്പുറം 54) കുലുക്കല്ലൂര്‍ 55) കണ്ണമ്പ്ര 56) വടകരപ്പതി 57) ആലത്തൂര്‍ 58) കിഴക്കഞ്ചേരി 59) ആനക്കര 60) അകത്തേത്തറ 61) ചിറ്റൂര്‍ – തത്തമംഗലം നഗരസഭ 62) നല്ലേപ്പിള്ളി 63) തച്ചനാട്ടുകര 64) പൂക്കോട്ടുകാവ് 65) എലപ്പുള്ളി 66) തരൂര്‍ 67) ലക്കിടി – പേരൂര്‍ 68) പട്ടിത്തറ

കാറ്റഗറി (സി)-ടി.പി.ആര്‍ 10% മുതല്‍ 15% വരെ

1) ഷോളയൂര്‍ 2) പെരിങ്ങോട്ടുകുറിശ്ശി 3) തേങ്കുറിശ്ശി 4) കോങ്ങാട് 5) പുതൂര്‍ 6) മലമ്പുഴ 7) കാരാകുറിശ്ശി 8) കണ്ണാടി 9) നെന്മാറ 10) പാലക്കാട് നഗരസഭ 11) കേരളശ്ശേരി 12) മരുതറോഡ് 13) പൊല്‍പ്പുള്ളി 14) മാത്തൂര്‍ 15) കൊഴിഞ്ഞാമ്പാറ 16) പട്ടഞ്ചേരി 17) തച്ചമ്പാറ 18) മണ്ണൂര്‍ 19) പറളി 20) വടവന്നൂര്‍

കാറ്റഗറി (ബി)-ടി.പി.ആര്‍ 5% മുതല്‍-10% വരെ

1) കൊടുവായൂര്‍ 2) പുതുനഗരം 3) പെരുമാട്ടി 4) വെള്ളിനേഴി 5) നെല്ലിയാമ്പതി

കാറ്റഗറി (എ)-ടി.പി.ആര്‍ 5% ന് താഴെ

1) മങ്കര 2)പുതുശ്ശേരി.

വിവിധ കാറ്റഗറി അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍

*എ,ബി കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പി എസ് യു കള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, ഓട്ടോണോമസ് ഓര്‍ഗനൈസേഷനുകള്‍ എന്നിവ 50% ജീവനക്കാരെയും സി കാറ്റഗറിയില്‍പ്പെട്ടവ 25% ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.

  • എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ എല്ലാ കടകള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് വരെയും ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും സി കാറ്റഗറി യില്‍ ഉള്‍പ്പെട്ടവയ്ക്ക് വെള്ളിയാഴ്ചയും തുറന്ന് പ്രവൃത്തിക്കാം.

*കാറ്റഗറി ഡി യില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കിയിട്ടുള്ള പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും നടപ്പാക്കും.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

*ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാം. ശനിയാഴ്ച ബാങ്കുകളും മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും അവധിയായിരിക്കും

*ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പാലക്കാട്

Previous Post

അകത്തേത്തറ സർവീസ്‌ സഹ. ബാങ്കിൽവീണ്ടും കോടികളുടെ വായ്‌പാ തട്ടിപ്പ്‌

Next Post

ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന ഒരാള്‍ പ്ലസ്ടു റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം : ബല്‍റാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News