Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഇന്ധന വില വർദ്ധനവിനെതിരെ പ്രവാസിസംഘം പ്രതിഷേധ ധർണ്ണസമരം നടത്തി

Palakkad News by Palakkad News
5 years ago
in CHITTUR
0
ഇന്ധന വില വർദ്ധനവിനെതിരെ  പ്രവാസിസംഘം  പ്രതിഷേധ ധർണ്ണസമരം  നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതടക്കമുള്ള പ്രവാസികളോടുള്ള കേന്ദ്രസർക്കാരിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും മറ്റ് തെറ്റായ നിലപാടുകൾക്കെതിരെയും, പെട്രോൾ /ഡീസൽ ,പാചകവാതക വില വർദ്ധനവിനെതിരെയും പ്രവാസിസംഘം കൊല്ലങ്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണസമരം ഉദ്ഘാടനം നെന്മാറ എം എൽ എ കെ.ബാബു. നിർവ്വഹിച്ചു .

ഏരിയ പ്രസിഡന്റ് എ.ജൈലാവുദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ശാന്ത്മുഹമ്മദ് സ്വാഗതവും, വി.വിനേഷ് നന്ദിയും പറഞ്ഞു. കബീർ ഹാജി അഭിവാദ്യം ചെയ്തു സംസാരിച്ചു.

Previous Post

നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ ഭക്തകർക്ക് ശബരിമലയിലേതുപോലെ വഴിപാടുകൾ ഒരുക്കാം

Next Post

50 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി

Palakkad News

Palakkad News

Next Post
50 കുട്ടികൾക്ക്  ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി

50 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News