Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ ഭക്തകർക്ക് ശബരിമലയിലേതുപോലെ വഴിപാടുകൾ ഒരുക്കാം

Palakkad News by Palakkad News
5 years ago
in PALAKKAD
0
നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ ഭക്തകർക്ക് ശബരിമലയിലേതുപോലെ വഴിപാടുകൾ ഒരുക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്ലേപ്പുള്ളി, നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ കോവിഡ് പശ്ചാത്തലത്തിൽ കെട്ടുനിറച്ച് വരുന്ന ഭക്തകർക്ക് ശബരിമലയിലേതുപോലെ നെയ്യഭിഷേകവും മറ്റുവഴിപാടുകളും ഒരുക്കാം ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ തീരുമാനിച്ചു. മുരുകൻ പ്രധാന ദേവനും ഗണപതി ഭഗവതി ശിവൻ അയ്യപ്പൻ, നാഗങ്ങൾ എന്നിവയെണ് ഇവിടുത്തെ പ്രതിഷം കൾ.ശബരിമലയുടെ അതേ രൂപത്തിൽ പണി തീർത്ത പഞ്ചലോഹ നിർമ്മിതമാണ് ചുറ്റമ്പലത്തിന് പുറത്ത് പ്രധാനമായി നിലകൊള്ളുന്നത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് വിധേയമാണ്ഇവിടെ പൂജാദികർമ്മങ്ങൾ നടക്കുന്നുത്. കഴിഞ്ഞ പത്ത് വർഷമായി മകരവിളക്ക് വിപുലമായി നടന്നു വരുന്നു. കുടാതെ അയ്യപ്പൻ പാട്ട് സ്ഥിരം വഴിപാടാണ്. കോവി പശ്ചാത്തലത്തിൽ ശബരിമലക്ക് പോകാൻ കഴിയാത്ത ഭക്തർക്ക് വീട്ടിൽ നിന്ന് കെട്ട് നിറച്ച്  ശബരിമലയിലെ ചടങ്ങു പോലെ നെയ്യഭിഷേകവും ഉച്ച പൂജ എന്നിവ കണ്ട് മടങ്ങാം. മാളിക പുറത്ത് അമ്മയായി ദേവി ഉള്ളിൽ കൊടികൊള്ളുന്നു. കൂട്ടാതെ കന്നിമൂലയിൽ ഗണപതിയും പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്നു ശിവനം, നാഗങ്ങളും ഇവിടുത്തെ ക്ഷേത്രത്തിൻ്റെ മഹിമ വർധിപ്പിക്കുന്നു ‘വീട്ടിൽ നിന്നും കെട്ട് നിറക്കാൻ കഴിയാത്തവർക്ക് ക്ഷേത്രത്തിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ നെയ്യഭിഷേക o കഴിഞ്ഞ്ക മുദ്ര തേങ്ങ കത്തിക്കാനുള്ള ആഴിയും ഒരുക്കിയിട്ടുണ്ട്. എല്ലാ മലയാള മാസം ഒന്നാം തിയ്യതിയാണ് മല കയറി ദർശന ന ത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അടു ത്തു ശനിയാഴ്ച ആദ്യ വഴിപാട് നടക്കും തുടർന്നു.വ്യശ്ചികം ഒന്ന് മുതൽ മകരവിളക്ക് വരെ ഈ വഴി പാട് ഉണ്ടായിരിക്കും.

Previous Post

ഡാനിഷ് സിദ്ദീഖിയെ അനുസ്മരിച്ചു

Next Post

ഇന്ധന വില വർദ്ധനവിനെതിരെ പ്രവാസിസംഘം പ്രതിഷേധ ധർണ്ണസമരം നടത്തി

Palakkad News

Palakkad News

Next Post
ഇന്ധന വില വർദ്ധനവിനെതിരെ  പ്രവാസിസംഘം  പ്രതിഷേധ ധർണ്ണസമരം  നടത്തി

ഇന്ധന വില വർദ്ധനവിനെതിരെ പ്രവാസിസംഘം പ്രതിഷേധ ധർണ്ണസമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News