Sunday, June 15, 2025
Palakkad News

Palakkad News

വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍

വ്യാജ വിസയും വിമാന ടിക്കറ്റും നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോട്ടായി സ്വദേശി അറസ്റ്റില്‍.

*വ്യാജ വിസയും ടിക്കറ്റും നൽകി .* *പാലക്കാട് :* വിവിധ ജില്ലകളിലായി വ്യാജ വിസയും വിമാന ടിക്കറ്റും നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോട്ടായി സ്വദേശി അറസ്റ്റില്‍....

ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ചു

ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ചു

അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നി ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ വയറിന്റെ ഭാഗം ഭക്ഷിച്ച...

വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍

19 .4 ഗ്രാം MDMA യുമായി യുവാക്കൾ പിടിയിൽ…!

ജില്ലാ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ മുണ്ടൂർ ജംഗ്ഷനിൽ വെച്ച് 12 ഗ്രാം MDMA യുമായി മലപ്പുറം സ്വദേശിയേയും ആലത്തൂർ വെച്ച് 7.4...

ആര്‍‌ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണം പിടികൂടി

ആര്‍‌ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണം പിടികൂടി

ഗോവിന്ദപുരം ആര്‍ടിഒ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ സുനിലിനെ പിടികൂടി. 8,300 രൂപയാണ് പിടിച്ചെടുത്തത്.

ശുദ്ധജല വിതരണം പൂർണമായി മുടങ്ങും

ശുദ്ധജല വിതരണം പൂർണമായി മുടങ്ങും

മീൻകര ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുന്ന മുതലമട,കൊല്ലങ്കോട്, എലവഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (15.06.2023 ന്) ശുദ്ധജല...

പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ നാളെ.

നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ നാളെ.

നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ നാളെ. പാലക്കാട്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാടിലെ നെൽകൃഷി കർഷകരെ സംരക്ഷിക്കാൻ. നെല്ല് സംഭരണവില ഉടൻ നൽകുക, വന്യമൃഗശല്യത്താൽ കൃഷിയെ ബാധിച്ച്...

അഴുക്കുചാലിൽ ഇറങ്ങി നടത്തിയ ഒറ്റയാൾ സമരം 

അഴുക്കുചാലിൽ ഇറങ്ങി നടത്തിയ ഒറ്റയാൾ സമരം 

മാർക്കറ്റ് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മത്സ്യ മാർക്കറ്റിന്റെ മുന്നിലുള്ള തകർന്ന സ്ലാബുകൾ പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് റാഫി ജയനിമേട് അഴുക്കുചാലിൽ ഇറങ്ങി നടത്തിയ ഒറ്റയാൾ സമരം....   സമരത്തിന്...

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു വീരാവുണ്ണി മുളളത്ത്  പട്ടാമ്പി: തൃത്താല മണ്ഡലം കപ്പൂർ പഞ്ചായത്ത് വാർഡ് 6 പളളങ്ങാട്ടുചിറയിലാണ് ഈ ദുരവസ്ഥ. പേരിനെ അന്വർത്ഥമാക്കും...

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍ പാലക്കാട്: രാജ്യത്ത് ജനാധിപത്യവും നിയമവ്യവസ്ഥയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും...

പ്രതിഷേധമിരമ്പി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്

പ്രതിഷേധമിരമ്പി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്

സർക്കാറിനുള്ള താക്കീതായി ഫ്രറ്റേണിറ്റി ബഹുജന മാർച്ച് *മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനമുറപ്പ് വരുത്താതെ പ്ലസ് വൺ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കരുതെന്ന് പാലക്കാട്: ജില്ലയിലെ ഹയർസെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തതകൾ...

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും പത്തിരിപ്പാല കോളേജില്‍ അഗളി പൊലീസ് പരിശോധന നടത്തും. 2021-22 അധ്യയന വര്‍ഷത്തിലാണ് വിദ്യ ഇവിടെ...

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു, പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലന ആശുപത്രിക്കെതിരെ കേസെടുത്തു

പാലക്കാട് മേപ്പറമ്ബ് സ്വദേശി ഷബാന നല്‍കിയ പരാതിയില്‍ ഐപിസി 337 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം ഒമ്ബതാം തിയതിയായിരുന്നു ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്....

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്.

പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നിലനില്‍ക്കുന്ന കേസിനിടെയാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം...

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു, പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു, പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

.പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു.പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.ഷബാന എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനും ജില്ലാ കളക്ടര്‍ക്കുമാണ്...

Page 63 of 603 1 62 63 64 603

Recent News