നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പരാതികളും ആക്ഷേപങ്ങളും വോട്ടർ പട്ടിക നിരീക്ഷകനെ( 9188905362 )അറിയിക്കാം പ്രത്യേക സംക്ഷിപ്ത സമ്മതിദായകപ്പട്ടിക പുതുക്കൽ 2025 മായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തിന്റെ കരട് വോട്ടർ പട്ടിക ഇന്ന്...
രാഷ്ട്രീയവിരോധം വെച്ച് യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്. പെരിങ്ങോട് സെന്ററിൽ ഓട്ടോ ഓടിച്ചിരുന്ന പരാതിക്കാരനെ മാരകായുധവും മരവടിയും ഉപയോഗിച്ചു അടിച്ച്...
സിപിഎം തരംതാഴ്ത്തിയ പാലക്കാട്ടെ നേതാവ് പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം. മണ്ണാർക്കാട് ഏരിയ സമ്മേളനത്തിലാണ് വിമർശനത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബുവും പ്രതിനിധികളുമാണ്...
സംഘടനാ ചുമതല നല്‍കുന്നതിനോടൊപ്പം കെടിഡിസി പോലുള്ള പ്രധാന കോർപറേഷനുകളുടെ തലപ്പത്തേക്കും സാരിനെ സിപിഎം പരിഗണിക്കുന്നതായാണ് സൂചന. ഇന്നലെ തിരുവനന്തപുരത്തെത്തിയ സരിൻ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു....
വാണിയംകുളത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയി. ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി...
ഉപെതെരഞ്ഞെടുപ്പില പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ...
ചിറ്റൂരില്‍ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങിയ യുവതിയുടെ ശരീരത്തില്‍ ലോറി പാഞ്ഞുകയറി. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാർവതിയുടെ മൃതദേഹം...
മണ്ണാ൪ക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. സ്കൂളില്‍ നിന്നും കുട്ടികളെ കൊണ്ടുവരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറേയും രണ്ട് കുട്ടികളേയും...
ജില്ലയിലെ 87 ഗ്രാമപഞ്ചായത്തുകളിലെയും 6 നഗരസഭകളിലെയും (തൃക്കടീരി ഗ്രാമപഞ്ചായത്ത്, ചെർപ്പുളശ്ശേരി നഗരസഭ എന്നിവ ഒഴികെ) അതിർത്തി പുനർ നിർണ്ണയവും വാർഡ് വിഭജനവും നടത്തിയത് പ്രകാരമുള്ള കരട് വാർഡ്...
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ട് തേടിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വോട്ടഭ്യര്‍ത്ഥിച്ചാണ് രാഹുല്‍ വെല്‍ഫെയര്‍പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മറ്റു ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സിപിഐഎം തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ്...
വടക്കഞ്ചേരിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. രാത്രി 12:30 മണിയോടെയാണ്...
പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങള്‍ക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങള്‍ക്കാണ് തീവെച്ചത്. വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി പോള്‍...
വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നിരീക്ഷകനെ നേരില്‍ അറിയിക്കാം പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ - 2025 ന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച...
മലമ്പുഴയില്‍ മോക് ഡ്രില്‍: ഒരുക്കിയത് റോപ്‍വേയില്‍ സന്ദര്‍ശകര്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുരന്ത സാഹചര്യത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയില്‍...
ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപനത്തില്‍ പോകരുതെന്ന് എവിടെയാണ് നിയമം. പാലക്കാടെ വോട്ടർമാരെ എല്ലാവരെയും കണ്ടിട്ടുണ്ട്. ഇനിയും കാണുമെന്നും രാഹുല്‍ പറഞ്ഞു. '' ഈ രാജ്യത്ത് നിരോധിക്കപ്പെട്ട സ്ഥലമാണോ വെല്‍ഫെയർ...
നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൗണ്‍സിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയംമാറ്റം വന്നാല്‍ എല്ലാവരെയും സ്വീകരിക്കും. പാലക്കാട്ടെ...