Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

19 .4 ഗ്രാം MDMA യുമായി യുവാക്കൾ പിടിയിൽ…!

Palakkad News by Palakkad News
3 years ago
in PALAKKAD
0
വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

       ജില്ലാ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന്  നടത്തിയ പരിശോധനയിൽ മുണ്ടൂർ ജംഗ്ഷനിൽ   വെച്ച് 12  ഗ്രാം MDMA യുമായി മലപ്പുറം സ്വദേശിയേയും   ആലത്തൂർ വെച്ച് 7.4  ഗ്രാം MDMA യുമായി   എറണാകുളം സ്വദേശിയായ  നേഴ്സിംഗ് വിദ്യാർത്ഥിയേയുമാണ്    പിടികൂടിയത്.

തെജിൻഷാ മഹ്മൂദ് (28), മൂച്ചിക്കൽ വീട്, മീൻണ്ടത്തൂർ.പി.ഒ, മലപ്പുറം എന്നയാളെ കോങ്ങാട് പോലീസും , നിജിൽ ജോണി(22 ), കൊച്ചുകുടി വീട് , വെളിയേൽച്ചാൽ, കീരംപാറ, കോതമംഗലം ,എറണാകുളം
എന്നയാളെ ആലത്തൂർ പോലീസുമാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൽ ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

    പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്   IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, മണ്ണാർക്കാട്  ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ്  ആലത്തൂർ  ഡി.വൈ.എസ്.പി. അശോകൻ എന്നിവരുടെ നേത്യത്വത്തിൽ  സബ്ബ്  ഇൻസ്‌പെക്ടർ മണികണ്ഠൻ്റെ  നേതൃത്വത്തിലുള്ള കോങ്ങാട് പോലീസും സബ്ബ്  ഇൻസ്‌പെക്ടർ  അനീഷിൻ്റെ  നേതൃത്വത്തിലുള്ള ആലത്തൂർ പോലീസും   സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ  നേതൃത്വത്തിലുള്ള  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

Previous Post

ആര്‍‌ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണം പിടികൂടി

Next Post

ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ചു

Palakkad News

Palakkad News

Next Post
ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ചു

ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News