ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും. ഓങ്ങല്ലൂർ: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ മത്സരിക്കുമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ്...
നെന്മാറ: കുടുംബശ്രീ വായ്പാ തട്ടിപ്പിൽ ഇരയാക്കപ്പെട്ട പാവങ്ങളുടെ നഷ്ടപെട്ട പണം തിരികെ നൽകുക കുടുംബശ്രീ ചെയർപേഴ്സണെ പുറത്താക്കുക തട്ടിപ്പിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ...
യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ വുമൺ സെല്ലും ഐ.ക്യം എ സിയും കേരള വനിത കമ്മീഷനും സംയുക്തമായി നടത്തിയ...
കേരളത്തിന്റെ അഭിമാനമായ ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷം നടക്കുകയാണ്. മികച്ച നയതന്ത്രജ്ഞനായ അദ്ദേഹം ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തെ മൂന്ന് തവണ പാർലമെൻറിൽ പ്രതിനിധീകരിച്ചു. കോട്ടയത്തെ...
തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില്‍ (CMLRRP) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 17...
യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ആലത്തൂര്‍ഃ-വാളയാര്‍ കേസില്‍ നീതിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ കപട നയങ്ങള്‍ക്കെതിരെ...
ബൂത്തുകളുടെ എണ്ണംകൂട്ടി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട്: പോളിംഗ് ബൂത്തുകളുടെ എണ്ണംകൂട്ടി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോവിഡ് മാനദണ്ഡങ്ങൾ...
കഞ്ചാവ് വില്പന നടത്തിയ രണ്ടു യുവാക്കളെ തടാകം പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് കോട്ടത്തറ പാണ്ഡ്യൻ (കറുപ്പസ്വാമി- 31), അരവിന്ദ് (19) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് നടത്തിയ പട്രോളിംഗിൽ...
ചെല്ലന്‍കാവ് കോളനിയിലെ ദുരന്തംക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്ച തുടങ്ങും പാലക്കാട്കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിൽ സ്പിരിറ്റ് കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്ച തുടങ്ങും....
വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എംവാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് സഹോദരിമാരുടെ അതിദാരുണ മരണത്തിൽ അമ്മയെ മുൻനിർത്തിയുള്ള ഇപ്പോഴത്തെ സമരത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്...
സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത് തുടങ്ങുസഹകരണ സംഘങ്ങൾ ചൊവ്വാഴ്‌ച മുതൽ നെല്ലെടുത്ത് തുടങ്ങും. നെല്ലെടുക്കാനുള്ള വാഹനങ്ങളും സംഭരിക്കാനുള്ള ഗോഡൗണുകളും സജ്ജം. ചിറ്റൂർ താലൂക്കിൽനിന്നാണ് കൂടുതൽ നെല്ലെടുക്കുന്നത്. മേഖലയിൽനിന്ന് 30,000...
കോളകമ്പനിക്ക് അനുകൂലമായ പോലീസ് റിപ്പോർട്ട്: പ്ലാച്ചിമട ജനതയോട് കേരളാ സർക്കാരിന്റെ കൊടും ചതി - വെൽഫെയർ പാർട്ടി പാലക്കാട്: പ്ലാച്ചിമട കോളക്കമ്പനിയുടെ മലിനീകരണത്ത കോടതിയിൽ പോലീസ് ന്യായീകരിച്ചത്...
മണ്ണാർക്കാട്: മണ്ണാർക്കാട് മുൻ എം എൽഎ യും, സിപിഐ നേതാവും, വ്യവസായ പ്രമുഖനുമായ പാറക്കോട്ടിൽ കുമാരൻ (86) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 8.30...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 26) വൈകിട്ട് 7...
ജില്ലയിൽ കോവിഡ് പ്രതിദിന പരിശോധന 6000 വരെ ഉയർത്താൻ തീരുമാനം പാലക്കാട് ജില്ലയിൽ കോവിഡ് പരിശോധന നിരക്ക് കൂട്ടുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി പറഞ്ഞു. നിലവിൽ...
കോട്ടക്കുന്ന് വികസന പാതയിൽ#പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട്കോട്ടക്കുന്ന്-നെല്ലിക്കുന്ന് റോഡിന് ശാപമോക്ഷം#കഴിഞ്ഞ ഇലക്ഷൻ സമയത്തു് ഈ പ്രദേശവാസികൾക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ട ചാരിതാർഥ്യം വളരെയധികം സന്തോഷത്തോടു കൂടി ഞാാ പങ്കു...