Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സഹകരണ സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത്‌ തുടങ്ങും

Palakkad News by Palakkad News
6 years ago
in CHITTUR
0
ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത്‌ തുടങ്ങു
സഹകരണ സംഘങ്ങൾ ചൊവ്വാഴ്‌ച മുതൽ നെല്ലെടുത്ത്‌ തുടങ്ങും. നെല്ലെടുക്കാനുള്ള വാഹനങ്ങളും സംഭരിക്കാനുള്ള ഗോഡൗണുകളും സജ്ജം. ചിറ്റൂർ താലൂക്കിൽനിന്നാണ്‌ കൂടുതൽ നെല്ലെടുക്കുന്നത്‌. മേഖലയിൽനിന്ന്‌ 30,000 മെട്രിക്‌ ടൺ നെല്ലെങ്കിലും എടുക്കേണ്ടിവരും. ഇവ സൂക്ഷിക്കാൻ കല്യാണ മണ്ഡപങ്ങൾ സജ്ജമാക്കി. നെല്ല് സൂക്ഷിക്കാൻ കിൻഫ്രയിലെ റൈസ്‌ പാർക്ക്‌ വിട്ടുനൽകാമെന്ന്‌ കലക്ടർ സമ്മതിച്ചിട്ടുണ്ട്‌. റൈസ്‌ പാർക്കിന്റെ വാടക കുറച്ചുനൽകണമെന്ന്‌ സംഘങ്ങൾ ആവശ്യപ്പെട്ടു‌. അളന്ന്‌, തൂക്കം നോക്കി രസീത് നൽകിയ ശേഷം സ്ഥലമുള്ള കർഷകരുടെ കളങ്ങളിൽ തന്നെ സൂക്ഷി‌ക്കാനും പദ്ധതിയുണ്ട്‌.
പാലക്കാട്‌, ആലത്തൂർ താലൂക്കുകളിൽ ആവശ്യമായ സംഭരണ സംവിധാനമുണ്ട്‌. ആലത്തൂർ, വടക്കഞ്ചേരി, കൊല്ലങ്കോട്‌ മേഖലകളിൽ മില്ലുകാർ ആദ്യമേ സംഭരണം തുടങ്ങി‌. സപ്ലൈകോയുമായി കരാർ ഒപ്പിട്ട 24 സംഘങ്ങൾക്ക്‌ 234 പാടശേഖരങ്ങളിലായി 9,199 ഹെക്ടർ‌ സ്ഥലത്തുനിന്ന്‌ നെല്ലെടുക്കാൻ അനുമതി നൽകി‌.
നെല്ല് സംഭരിക്കാൻ തയ്യാറായി സ്വകാര്യ അരിമില്ലുടമകളും വന്നിട്ടുണ്ടെങ്കിലും സംഘങ്ങൾ തന്നെ നെല്ലെടുത്താൽ മതിയെന്നാണ്‌ സർക്കാർ തീരുമാനം. ഓയിൽപാം, പാഡികോ തുടങ്ങിയവ നെല്ല് അരിയാക്കാൻ സഹകരിക്കും.

Previous Post

പ്ലാച്ചിമട ജനതയോട് കേരളാ സർക്കാരിന്റെ കൊടും ചതി – വെൽഫെയർ പാർട്ടി

Next Post

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എം

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News